Sat , Apr 20 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

അൽജസീറ എയർവേസ് അൽഐനിൽ നിന്നും ​ കുവൈറ്റിലേക്ക് സർവീസ് ആരംഭിക്കുന്നു

അ​ൽ​ഐ​ൻ:കു​വൈ​ത്തി​ലെ സ്വ​കാ​ര്യ വി​മാ​ന​ക്ക​മ്പ​നി​യാ​യ അ​ൽ ജ​സീ​റ എ​യ​ർ​വേ​സ് അ​ൽ​ഐ​നി​ൽ​നി​ന്ന്​ കു​വൈ​ത്തി​ലേ​ക്ക് ഡി​സം​ബ​ർ എ​ട്ടു മു​ത​ൽ സ​ർ​വി​സ് ആ​രം​ഭി​ക്കു​ന്നു.ഞാ​യ​ർ,തി​ങ്ക​ൾ,വെ​ള്ളി ദി​വ​സ​ങ്ങ​ളി​ൽ ഉ​ച്ച​ക്ക് 12.05ന് ​കു​വൈ​ത്തി​ൽ​നി​ന്ന്​ പു​റ​പ്പെ​ട്ട് 2.40ന് ​അ​ൽ​ഐ​നി​ൽ എ​ത്തുക​യും വൈ​കീ​ട്ട് 3.25ന് ​അ​ൽ​ഐ​നി​ൽ​നി​ന്ന്​ പു​റ​പ്പെ​ട്ട് 4.05ന് കു​വൈ​ത്തി​ൽ എ​ത്തി​ച്ചേ​രു​ക​യും ചെ​യ്യു​ന്ന രൂ​പ​ത്തി​ലാ​ണ് സ​ർ​വി​സ്.വെ​ള്ളി​യാ​ഴ്ച​ക​ളി​ൽ അ​ൽ​ഐ​നി​ൽ​നി​ന്ന്​ കു​വൈ​ത്ത് വ​ഴി കൊ​ച്ചി​യി​ലേ​ക്കും ക​ണ​ക്​​ഷ​ൻ ​ഫ്ലൈറ്റ് ല​ഭ്യ​മാ​കും.വൈ​കീ​ട്ട് 5.45ന് ​കു​വൈ​ത്തി​ൽ​നി​ന്ന്​ പു​റ​പ്പെ​ട്ട് രാ​ത്രി 12.55നാ​ണ് കൊ​ച്ചി​യി​ൽ എ​ത്തു​ക.കൂ​ടാ​തെ മും​ബൈ,ഡ​ൽ​ഹി,ഹൈ​ദ​രാ​ബാ​ദ്,അ​ഹ്​​മ​ദാ​ബാ​ദ് തു​ട​ങ്ങി​യ ന​ഗ​ര​ങ്ങ​ളി​ലേ​ക്കും അ​ൽ​ജ​സീ​റ സ​ർ​വി​സ് ന​ട​ത്തു​ന്നു​ണ്ട്.ഇ​തോ​ടെ അ​ൽ​ഐ​ൻ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ എ​യ​ർ​പോ​ർ​ട്ടി​ൽ​നി​ന്ന്​ സ​ർ​വി​സ് ന​ട​ത്തു​ന്ന പാ​സ​ഞ്ച​ർ വി​മാ​ന​ക്ക​മ്പ​നി​ക​ളു​ടെ എ​ണ്ണം മൂ​ന്നാ​കും.അ​ൽ​ഐ​നി​ൽ​നി​ന്ന്​ എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്രസ്​ ഞാ​യ​ർ,വ്യാ​ഴം ദി​വ​സ​ങ്ങ​ളി​ൽ കോ​ഴി​ക്കോ​ട്ടേ​ക്ക് നേ​രി​ട്ട് സ​ർ​വി​സ് ന​ട​ത്തു​ന്നു​ണ്ട്.കൊ​ച്ചി​യി​ലേ​ക്കും തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കും കോ​ഴി​ക്കോ​ട് വ​ഴി ക​ണ​ക്​​ഷ​ൻ ഫ്ലൈറ്റും ല​ഭ്യ​മാ​​ണ്.കൂ​ടാ​തെ,പാ​കി​സ്​​താ​നി​ലെ പെ​ഷാ​വ​റി​ലേ​ക്ക് പാ​കി​സ്​​താ​ൻ എ​യ​ർ​ലൈ​ൻ​സ് ബു​ധ​ൻ,വെ​ള്ളി ദി​വ​സ​ങ്ങ​ളി​ൽ സ​ർ​വി​സു​ക​ൾ ന​ട​ത്തു​ന്നു​ണ്ട്.

 

 

 

20 April 2024

Latest News