Mon , Oct 14 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

ഖത്തർ തൊഴിലില്ലായ്മ കുറഞ്ഞ ലോകരാജ്യങ്ങളുടെ പട്ടികയിൽ മുൻനിരയിൽ

ദോഹ:തൊഴിലില്ലായ്മ കുറഞ്ഞ ലോകരാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ മുൻനിരയിൽ.ആസൂത്രണ കണക്കെടുപ്പ് അതോറിറ്റി പുറത്തുവിട്ട റിപ്പോർട്ടിലാണ് പുതിയ നേട്ടം വിശദീകരിച്ചത്.2019 മൂന്നാം പാദം വരെയുള്ള കണക്ക് പ്രകാരം രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് 0.1 ശതമാനമാണ്. യൂറോപ്യൻ യൂണിയനിലെ ശരാശരി തൊഴിലില്ലായ്മ 12 ശതമാനവും ഇക്കണോമിക് ണിയനിലെ ശരാശരി തൊഴിലില്ലായ്മ 12 ശതമാനവും ഇക്കണോമിക് കോ-ഓപറേഷൻ-ഡെവലപ്‌മെന്റ് ഓർഗനൈസേഷൻ രാജ്യങ്ങളിലേത് 8 ശതമാനവുമാണ്.സാമ്പത്തികമായി സജീവമായ ഖത്തറിലെ സ്വദേശികളുടെ എണ്ണത്തിൽ കഴിഞ്ഞ വർഷം മൂന്നാം പാദത്തിൽ 0.2 ശതമാനവും പ്രവാസി താമസക്കാരുടെ എണ്ണത്തിൽ 0.3 ശതമാനവുമാണ് വർധന.അതോറിറ്റിയുടെ തൊഴിൽ ശക്തി സർവേയിൽ കഴിഞ്ഞ വർഷം രണ്ടാം പാദത്തിൽ രാജ്യത്തെ തൊഴിൽ ശക്തി 2,051,619 ൽ നിന്ന് 2.057219 ആയി ഉയർന്നു.ഇന്റർനാഷനൽ ലേബർ ഓർഗനൈസേഷന്റെ നിർവചന പ്രകാരം തൊഴിലന്വേഷകരുടെ എണ്ണം 2,205 ആണ്.

14 October 2024

Latest News