Sat , Apr 27 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

ഇറാഖിൽ വൻ ശവക്കൂന കണ്ടെത്തി.1990 ൽ കാണാതായ കുവൈറ്റികളുടേതെന്ന്സംശയം

കുവൈറ്റ് സിറ്റി:റാഖിലെ മുത്തണ്ണയിൽ വൻ ശവക്കൂന കണ്ടെത്തി.പ്രാദേഷിക സുരക്ഷാ സേന നടത്തിയ പരിശോധനയിലാണ് വൻ ശവക്കൂനകൾ കണ്ടെത്തിയതെന്ന് അൽ മുത്തന്ന  പ്രൊവിൻസ് ഗവർണർ അഹമ്മദ് മൻഫി പറഞ്ഞു.1990 ൽ കുവൈറ്റ് അധിനിവേശത്തെ തുടർന്ന് സദാമിന്റെ സേന പിടിച്ചു കൊണ്ടുപോയ കുവൈത്തികളുടേതാണ് ഈ ശവക്കൂന എന്നാണ് നിഗമനം.

കാണാതായ കുവൈറ്റികളെ തേടി രാജ്യാന്തര തലത്തിൽ അന്വേഷണം നടന്നുവരികയായിരുന്നു.കാണാതായവരിൽ കുവൈറ്റ് സ്വദേശികളും അല്ലാത്തവരുമുണ്ട്.പുതുതായി കണ്ടെത്തിയ ശവക്കൂനകൾ കാണാതായവരെ സംബന്ധിക്കുന്ന വിവരങ്ങൾ കണ്ടെത്താനാകും എന്നാണ് പ്രതീക്ഷ എന്നും ഗവർണർ പറഞ്ഞു.ഇറാഖ് പാർലിമെന്റ് സ്പീക്കർ മുഹമ്മദ് അൽ ഹൽബോസിയും ഉന്നതതല പ്രതിനിധി സംഘവും മൂന്നു ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി കുവൈറ്റിൽ എത്തിയിട്ടുണ്ട്.

27 April 2024

Latest News