Sat , Jul 27 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

സൗദിയിൽ സ്വദേശി തൊഴിലില്ലായ്മ നിരക്ക് കുറയുന്നതായി റിപ്പോര്‍ട്ട്

സൗദി അറേബ്യ:സൗദിയില്‍ സ്വദേശികളുടെ തൊഴിലില്ലായ്മ നിരക്ക് കുറയുന്നതായി റിപ്പോര്‍ട്ട്.സാമ്പത്തിക മേഖലയിലും സ്വദേശികളുടെ പങ്കാളിത്തം വര്‍ധിച്ചു.ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സിന്റെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സിന്റെ റിപ്പോര്‍ട്ട് അനുസരിച്ച്,ഈ വര്‍ഷത്തെ അവസാന പാദത്തില്‍ സ്വദേശികളുടെ തൊഴിലില്ലായ്മ നിരക്ക് 12 ശതമാനമായി കുറഞ്ഞു.രണ്ടാം പാദത്തില്‍ ഇത് 12.3 ശതമാനമായിരുന്നു.രാജ്യത്ത് സ്വദേശികളിൽ 5.8 ശതമാനം പുരുഷന്മാരും,30.8 ശതമാനം സ്ത്രീകളും തൊഴില്‍ രഹിതരായുണ്ട്.സൗദിയിലെ തൊഴില്‍ മേഖലയില്‍ 76 ശതമാനം വിദേശികളാണ് ജോലിചെയ്യുന്നതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. രാജ്യത്താകെയുള്ള 12.93 മില്യണ്‍ തൊഴിലാളികളില്‍ 3.1 മില്യണ്‍ സ്വദേശികളാണുള്ളത്.സാമ്പത്തിക മേഖലയില്‍ സൗദികളുടെ പങ്കാളിത്തം 45.0 ശതമാനത്തില്‍ നിന്ന് 45.5 ശതമാനമായി വര്‍ധിച്ചു.തൊഴില്‍ അന്വേഷകരായി 10 ലക്ഷത്തിലധികം (10,25,328) സ്വദേശികളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.എന്നാല്‍ തൊഴിലന്വേഷകരില്‍ ചിലര്‍ സ്വന്തമായി ജോലി ചെയ്യുന്നവരാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

 

 

 

 

 

27 July 2024

Latest News