Tue , Oct 22 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

സൗദി രാജ്യാന്തര കയറ്റുമതിയിൽ വൻ വർദ്ധനവ്

സൗദി അറേബ്യ:രാജ്യാന്തര കയറ്റുമതിയിൽ വൻ വർദ്ധനവ് രേഖപ്പെടുത്തി സൗദി അറേബ്യ.ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്‌സ് പുറത്തിറക്കിയ റിപ്പോർട്ടിൽ കഴിഞ്ഞ വർഷം രാജ്യത്തെ കയറ്റുമതി ഒരു ട്രില്യൺ റിയാൽ കവിഞ്ഞിരുന്നു.  ഇക്കൊല്ലം അത് മുപ്പത്തിരണ്ട് ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയിട്ടുള്ളത്.മൊത്തം അഞ്ചുലക്ഷത്തി ഒൻപതിനായിരത്തി എഴുന്നൂറ്  ടൺ ഉൽപന്നങ്ങളാണ് കയറ്റുമതി ചെയ്‌തത്‌.രാജ്യത്ത് നിർമിച്ച എണ്ണയിതര ഉൽപന്നങ്ങളാണ് ഇവ.ഏറ്റവും കൂടുതൽ കയറ്റുമതി നടന്നിരിക്കുന്നത് ചൈനയിലേക്കാണ്.ആകെ കയറ്റുമതിയുടെ 13.3 ശതമാനവും ചൈനയിലേക്കാണ്.ജപ്പാനും,ഇന്ത്യയും  യഥാക്രമേണ രണ്ടും മൂന്നും സ്ഥാനത്താണ്.98.6 കോടി റിയാലിന്റെ ഉൽപന്നങ്ങളാണ് ഇന്ത്യയിലേക്ക് മാത്രം കയറ്റുമതി ചെയ്തത്.മറ്റു ഗൾഫ് രാജ്യങ്ങളിലേക്കുള്ള കയറ്റുമതിയിൽ മുൻ വർഷത്തേക്കാൾ 9.2 ശതമാനം വർധനവവും രേഖപ്പെടുത്തി.

 

22 October 2024

Latest News