Sat , Jul 27 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

ഒമാൻ പ്രവാസികൾക്ക് മുന്നറിയിപ്പുമായി ആർഒപി

മസ്കറ്റ്:റെസിഡൻസി കാർഡ് പുതുക്കുന്നതിനുള്ള പുതിയ നിബന്ധനകളുമായി ആർഒപി.ഒമാനിൽ താമസിക്കുന്ന എല്ലാ പ്രവാസികളും റെസിഡൻസി കാർഡോ അല്ലെങ്കിൽ ഐഡി കാർഡോ പുതുക്കാൻ പോകുന്നതിനു മുൻപ് തങ്ങളുടെ വൈദ്യുതി ബില്ലിന്റെ ഒരു പകർപ്പ് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ സ്റ്റാറ്റസിലേക്ക് കൊണ്ടുവരണമെന്ന് റോയൽ ഒമാൻ പോലീസ്(ആർഒപി) അറിയിച്ചു.വരാനിരിക്കുന്ന സെൻസസ് 2020 ഭാഗമായാണ് ഒമാനിൽ താമസിക്കുന്ന മുഴുവൻ പ്രവാസികളുടെയും സ്വകാര്യ ഡേറ്റ ബേസുകൾ ആർഒപി അപ്ഡേറ്റ് ചെയ്യുന്നത്.നിലവിൽ താമസിക്കുന്ന മേൽവിലാസമായിരിക്കണം റജിസ്റ്റർ ചെയ്യുകയും അപ്ഡേറ്റ് ചെയ്യുകയും ചെയ്യണ്ടതെന്നും റോയൽ ഒമാൻ പോലീസ് അറിയിച്ചു.

27 July 2024

Latest News