Fri , Apr 26 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

കടലാസ് രഹിത ഭരണവുമായ് ദുബായ് മുന്നോട്ട്

ദുബായ്:ദുബായിലെ ഒരു സർക്കാർ സ്ഥാപനങ്ങളും 2021നു ശേഷം രേഖകൾ ഒന്നും തന്നെ കടലാസിൽ നല്കാൻ ആവശ്യപ്പെടില്ല.അതോടൊപ്പം സർക്കാർ ജീവനക്കാർ മുഴുവൻ ഓഫീസിലെ ആഭ്യന്തര ഇടപാടുകൾക്ക് കടലാസ് ഉപയോഗിക്കുന്നതും ഇല്ലാതാക്കും. ദുബായ് കിരീടാവകാശിയും എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം കഴിഞ്ഞ വർഷമായിരുന്നു ദുബായ് പേപ്പർലെസ്സ് സ്ട്രാറ്റജി പ്രഖ്യാപിച്ചത്.

ടലാസ് രഹിത നയം നടപ്പാക്കാൻ ആദ്യവർഷം തന്നെ 15 സർക്കാർ വകുപ്പുകൾ മുന്നോട്ട് വന്നിരുന്നു.ദുബായ് നൗ എന്ന ആപ്ലിക്കേഷൻ വഴി മാത്രം 88 സർക്കാർ സേവങ്ങളും ലഭ്യമാക്കിയിരുന്നു.2021 ഡിസംബർ 11 നു മുഴുവൻ സർക്കാർ സേവങ്ങളും പൂർണ്ണമായും ഡിജിറ്റൽ വരിക്കണമെന്നാണ് നിർദ്ദേശം.ഡിജിറ്റൽവത്കരണത്തിലൂടെ ദുബായ് നഗരവാസികൾക്ക് വർഷം 40 മണിക്കൂർ ലാഭിക്കനാകും എന്നാണ് പ്രതീക്ഷിക്കുന്നത്.

26 April 2024

Latest News