Tue , Sep 26 , 2023

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

ചെറിയ അപകടങ്ങൾക്ക് ഇനി പിഴ ഇളവില്ല

ദുബായ്:പൊതുജനങ്ങൾക്ക് പരുക്കേൽക്കാത്ത നിസ്സാര വാഹനാപകടനകൾ ഉണ്ടാക്കിയവർ  മുഴുവൻ ട്രാഫിക് പിഴയും അടയ്ക്കണമെന്ന് പോലീസ്.കഴിഞ്ഞ ഫെബ്രുവരിയിൽ ആണ് ട്രാഫിക് പിഴയിൽ ദുബായ് പോലീസ് ഇളവ് വരുത്തിയത്.ഡ്രൈവറുടെ വാഹനമോടിക്കുന്നതിലെ മികവും പിഴയുടെ കാലപരിധിയും കണക്കിലെടുത്താണ് പിഴയിളവ് പ്രഖ്യാപിച്ചത്.ഒരു വർഷം പിഴ കൂടാതെ വാഹനമോടിക്കുന്നവർക്ക് 100 ശതമാനം പിഴയിളവ് പ്രഖ്യാപിച്ചിട്ടുണ്ട്.എന്നാൽ പിഴ  മൂലം വാഹന ലൈസെൻസ് പുതുക്കാത്തവർക്ക് ആർടിഎയുമായി സഹകരിച്ചു ലൈസൻസ് പുതുക്കാനുള്ള അവസരവും ദുബായ് പോലീസ് ഒരുക്കിയിട്ടുണ്ട്.

26 September 2023