Thu , Nov 21 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

'തടാകങ്ങളുടെ താഴ്വരയിലൂടെ' എന്ന കൃതി പ്രകാശനം ചെയ്തു

ദോഹ:മാധ്യമ  പ്രവർത്തകനായ ഡോ.അമാനുല്ല വടക്കാങ്ങരയുടെ തടാകങ്ങളുടെ താഴ്വരയിലൂടെ എന്ന കൃതിയുടെ പ്രകാശനം ദോഹയിൽ നടന്നു.അൽ മുഫ്ത റെന്റ് ഏ കാർ ജനറൽ മാനേജർ ഫാസിൽ അബ്ദുൽ ഹമീദിന് ആദ്യ പതിപ്പ് നൽകികൊണ്ട് ഇന്ത്യൻ കൾചറൽ   സെന്റർ പ്രസിഡന്റ് എ.പി മണികണ്ഠനാണ് പ്രകാശനം നിർവഹിച്ചത്.കോഴിക്കോട് കേന്ദ്രമായി പ്രവർത്തിക്കുന്ന ലിപി പബ്ലിക്കേഷന്സാണ് പുസ്തകത്തിന്റെ പ്രസാധകർ.

ഴുത്ത്,മരങ്ങൾ പോലെ പരപ്പും താഴ്ചയുള്ളതുമാണെന്നും മനുഷ്യ സംസ്‌കൃതിയുടെ വളർച്ചാവികാസത്തിൽ അക്ഷരങ്ങളുടെ സ്വാധീനം വളരെ വലുതാണെന്നും അദ്ദേഹം പറഞ്ഞു.ഇന്ത്യൻ കൾചറൽ സെന്റർ ഉപദേശക സമിതി ചെയർമാൻ കെ.എം വർഗീസ്,ജോയിന്റ് സെക്രട്ടറി അൻജൻ കുമാർ എന്നിവർ സംസാരിച്ചു.

21 November 2024

Latest News