Tue , Oct 22 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

പുതുവർഷത്തിൽ പാലിക്കേണ്ട മുന്നറിയിപ്പുകളുമായി ഷെയ്ഖ് മുഹമ്മദിന്റെ കത്ത്

ദുബായ്:ഹിജ്‌റ പുതുവത്സര ദിനത്തിൽ രാജ്യത്തെ പൗരന്മാർക്കും പ്രവാസികൾക്കുമായി യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ തുറന്ന കത്ത്.സ്വദേശി വത്കരണം കൂടുതൽ ശക്തിപ്പെടുത്തുകയാണ് അദ്ദേഹം ലക്ഷ്യമിടുന്നതെന്ന് കത്തിൽ വ്യക്തമാക്കി.'ന്യൂ സീസൺ ഓഫ് അച്ചീവ്മെന്റ്'എന്ന തലക്കെട്ടോടെയുള്ള കത്ത് സമൂഹ മാധ്യമങ്ങളിൽ പ്രസിദ്ധീകരിക്കുകയായിരുന്നു അദ്ദേഹം.പ്രധാനമായും ആറ് മേഖലകളിൽ പാലിക്കേണ്ട മുന്നറിയിപ്പുകളെ കുറിച്ചായിരുന്നു അദ്ദേഹം കത്തിൽ പ്രതിപാദിച്ചത്.

22 October 2024