Thu , Nov 21 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

ഒമാൻ ഹെൽത്ത് എക്സ്പോയിൽ കേരള പവിലയിനും

 
കൊച്ചി
:മികച്ച ആരോഗ്യ സംവിധാനങ്ങളും ആശുപത്രികളും ചികിത്സകളുമുള്ള കേരളത്തെ ഹെൽത്ത് ടൂറിസം കേന്ദ്രമായി ഉയർത്തിക്കാട്ടുക എന്ന ലക്ഷ്യത്തോടെ ഒമാൻ ഹെൽത്ത് എക്‌സ്പോ സംഘടിപ്പിക്കുന്ന കേരള പവിലയിനിൽ കേരളത്തിലെ ആശുപത്രികൾക്കും ഡോക്ടർമാർക്കും പങ്കെടുക്കാം.സെപ്റ്റംബർ 23 മുതൽ 25 വരെ നടക്കുന്ന രാജ്യാന്തര ആരോഗ്യ ഉച്ചകോടിയിലും പ്രദർശനത്തിലും കേരളത്തിലെ ആശുപത്രികൾക്കും ഡോക്ടർമാർക്കും പങ്കെടുത്ത്‌ ചികിത്സാ മികവ് രാജ്യാന്തര തലത്തിൽ പരിചയപെടുത്താം.കേരള പവിലയിനിൽ പങ്കെടുക്കുന്ന ആശുപത്രികൾക്കും ഡോക്ടർമാർക്കും മാത്രമായി ഒമാനിലെ ആരോഗ്യ രംഗത്തുള്ള ഉന്നത ഉദ്യോഗസ്ഥരും ഡോക്ടർമാരുമായുള്ള നെറ്റ്‌വർക്ക് മീറ്റിങ്ങുകളുമുണ്ടാകും.കുറഞ്ഞ ചെലവിൽ മികച്ച ചികിത്സ തേടി അറബ്,ആഫ്രിക്ക,യൂറോപ്പ്യൻ എന്നീ രാജ്യങ്ങളിൽ നിന്നായി ഒട്ടേറെ പേരാണ് കേരളത്തിലെത്തുന്നത്.

21 November 2024

Latest News