Thu , Apr 25 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

ഇനി കേരളത്തിൽ നിന്നുള്ള വിമാനയാത്രയ്ക്ക് പ്രളയ സെസ്

അബുദാബി:പ്രളയ സെസ്(എൻ7) എന്ന പേരിൽ വിമാന യാത്രക്കാർക്ക് പുതിയ നികുതി ഏർപ്പെടുത്തി.50 ദിർഹമാണ് പ്രളയ സെസ് ആയി ഈടാക്കുന്നത്.കേരളത്തിൽ നിന്നുള്ള ബിസിനസ്,ഫസ്റ്റ് ക്ലാസ് യാത്രക്കാരിൽ നിന്നാണ് പ്രളയ സെസ് ഈടാക്കുന്നത്.വിമാന ടിക്കറ്റ് എടുക്കുമ്പോൾത്തന്നെ ഈ തുക ചേർത്തുള്ള നിരക്കാണ് ഈടാക്കുക.ഇതുസംബന്ധിച്ചുള്ള സർക്കുലർ വിവിധ വിമാന കമ്പനികൾ ട്രാവൽ ഏജൻസികൾക്ക് നൽകി കഴിഞ്ഞു.ഇക്കോണമി യാത്രക്കാർ പ്രളയ സെസ് നൽകേണ്ടതില്ല.ഇതനുസരിച്ചു എമിറേറ്റ്സിൽ കൊച്ചിയിൽ നിന്ന് ദുബായിലേക്ക് ബിസിനസ് ക്ലാസിലെ ടിക്കറ്റിനു 4225 ദിർഹമാണ് നിരക്ക്.ഇതിൽ 2580 ദിർഹം മാത്രമാണ് ടിക്കറ്റ് തുക.ബാക്കിയുള്ള 1645 ദിർഹം വിവിധ നികുതികളാണ്.

 

25 April 2024

Latest News