Tue , Apr 23 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

ഒ.​സി.​ഐ കാ​ർ​ഡ് പു​തു​ക്കാ​നു​ള്ള കാ​ലാ​വ​ധി 2020 ജൂ​ൺ 30 വ​രെ നീ​ട്ടി​യ​താ​യി മ​സ്ക​ത്ത് ഇ​ന്ത്യ​ൻ എം​ബ​സി അ​റി​യി​ച്ചു

മസ്കത്ത്:​വ​ർ​സീ​സ് സി​റ്റി​സ​ൺ ഓഫ് ഇ​ന്ത്യ കാ​ർ​ഡ് ല​ഭി​ച്ച​വ​ർ​ക്ക് അ​വ​രു​ടെ പാ​സ്പോർട്ടിനനുസരിച്ച് ഒ.​സി.​ഐ കാ​ർ​ഡ് പു​തു​ക്കാ​നു​ള്ള കാ​ലാ​വ​ധി 2020 ജൂ​ൺ 30 വ​രെ നീ​ട്ടി​യ​താ​യി മ​സ്ക​ത്ത് ഇ​ന്ത്യ​ൻ എം​ബ​സി അ​റി​യി​ച്ചു.പ​ഴ​യ പാ​സ്പോ​ർ​ട്ട് വി​വ​ര​ങ്ങ​ൾ ഒ.​സി.​ഐ കാ​ർ​ഡി​ലു​ള്ള​വ​ർ പ​ഴ​യ പാ​സ്പോർട്ടും യാ​ത്ര ചെ​യ്യുേ​മ്പോൾ കൂ​ടെ കൊ​ണ്ടു​പോ​ക​ണ​മെ​ന്നും അ​റി​യി​പ്പി​ലു​ണ്ട്.ആ​ജീ​വ​നാ​ന്ത കാ​ലാ​വ​ധി​യു​ള്ള ഒ.​സി.ഐ കാ​ർ​ഡു​ക​ൾ കൈ​വ​ശം​വെ​ക്കു​ന്ന​വ​ർ ത​ങ്ങ​ളു​ടെ പാ​സ്പോ​ർ​ട്ട് പു​തു​ക്കു​മ്പോൾ ഒ.​സി.ഐ കാ​ർ​ഡു​ക​ളും പു​തു​ക്ക​ണ​മെ​ന്നും പു​തി​യ പാ​സ്പോ​ർ​ട്ട് വി​വ​ര​ങ്ങ​ൾ ഒ.​സി.ഐ കാ​ർ​ഡിൽ രേ​ഖെ​പ്പ​ടു​ത്ത​ണ​മെ​ന്നും നി​യ​മ​മു​ണ്ട്.അ​ടു​ത്തി​ടെ കേ​ന്ദ്ര സ​ർ​ക്കാ​ർ നി​യ​മം ക​ർ​ശ​ന​മാ​ക്കി​യി​രു​ന്നു.ഇ​ത് ന​ട​പ്പാ​ക്കാ​നു​ള്ള കാ​ലാ​വ​ധി​യാ​ണ് ആ​റു മാ​സ​ത്തേ​ക്കു​കൂ​ടി നീ​ട്ടി​യ​ത്.ഇ​ത​നു​സ​രി​ച്ച് 21 വ​യ​സ്സി​നും 50 വ​യ​സ്സി​നു​മി​ട​യി​ലു​ള്ള​വ​ർ​ക്ക് നി​യ​മം ബാ​ധ​ക​മ​ല്ല.എ​ന്നാ​ൽ,20 വ​യ​സ്സി​ന് താ​ഴെ​യു​ള്ള​വ​ർ ഓരോ ത​വ​ണ പാ​സ്പോ​ർ​ട്ട് പു​തു​ക്കുേ​മ്പാ​ഴും ഒ.​സി.ഐ കാ​ർ​ഡും പു​തു​ക്ക​ണം.50 വ​യ​സ്സി​ന് മു​ക​ളി​ലു​ള്ള​വ​ർ പു​തി​യ പാ​സ്പോ​ർെ​ട്ട​ടു​ത്ത് ഒരു പ്രാ​വ​ശ്യം ഒ.​സി.ഐ കാ​ർ​ഡ് പു​തു​ക്ക​ണ​മെ​ന്നാ​ണ് നി​യ​മ​ത്തി​ലു​ള്ള​ത്.ജൂ​ൺ 30 വ​രെ നി​ല​വി​ലു​ള്ള ഒ.​സി.ഐ കാ​ർ​ഡ്​ ഉ​പ​യോ​ഗി​ച്ച് യാ​ത്ര ചെ​യ്യാ​വു​ന്ന​താ​ണ്.

23 April 2024

Latest News