Wed , Dec 11 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

ജംറകളിൽ കല്ലെറിഞ്ഞുകൊണ്ട് തീർത്ഥാടകർ;ഹജ്ജ് അവസാനഘട്ടത്തിലേക്ക്

മക്ക:രീരം തളർന്നുവെങ്കിലും സംതൃപ്തമായ മനസ്സോടെ പുണ്യഭൂമിയിൽ തീർത്ഥാടകർ കർമനിരതമായ ദിനമായിരുന്നു ബലിപെരുന്നാൾ ദിവസം. അറഫാ സംഗമവും മുസ്ദലിഫയിലെ രാപ്പാർക്കലും കഴിഞ്ഞ് മിനായിലെ പിശാചിന്റെ സ്തൂപത്തിൽ കല്ലെറിയലാണ് ഈ ദിവസത്തിലെ പ്രധാന ചടങ്ങ്.മുസ്ദലിഫയിൽ  നിന്ന് പെറുക്കിയ കൽമണികൾ ഉപയോഗിച്ചു ജംറത്തുൽ  അഖബയിലാണ് ഇന്നലെ എറിഞ്ഞത്.ശേഷം ബലിയറുത്തു തലണ്ഡമുനം ചെയ്ത് ഹജ്ജിൽ നിന്ന് അർദ്ധവിരാമം നേടി.ഇഫാളത്തിന്റെ ത്വാവാഫ് കൂടി ചെയ്യുന്നതോടെ വിരമിക്കൽ പൂർണ്ണമാകും.ഇതിനാണ് തഹല്ലുൽ എന്ന് പറയുക.പൂർണ തഹല്ലുൽ നേടുന്നതോടെ ഇഹ്‌റാമിൽ നിഷിദ്ധമായ എല്ലാ കാര്യങ്ങളും അനുവദീയമാകും.

 

11 December 2024

Latest News