Sat , Apr 27 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

കുവൈറ്റ് മയിൽപീലി സൗഹൃദ കൂട്ടായ്മ ഇശൽ പൊന്നോണം - 2019 സംഘടിപ്പിച്ചു

കുവൈറ്റ്  മയിൽപീലി സൗഹൃദ കൂട്ടായ്മ ഇശൽ പൊന്നോണം അബ്ബാസിയ ഹെവൻസ് ഹാളിൽ സംഘടിപ്പിച്ചു, പ്രോഗ്രാം കൺവീനർ മായ ഗഫൂർ മുഹമ്മദിന്റേയും ,ഷീബയുടേയും നേതൃത്വത്തിൽ നടന്ന പരിപാടി ,അംഗങ്ങളുടെ ഗാനമേളയോടു കൂടി ആരംഭിച്ചു. സലീം കോഴിക്കോട് സ്വാഗതം പറഞ്ഞ്, നിഷാദ് അധ്യക്ഷത വഹിച്ച പൊതുയോഗം  ലോക കേരള സഭ അംഗം ശ്രീ, ബാബു ഫ്രാൻസിസ് ഭദ്രദീപം കൊളുത്തി  ഉത്ഘാടനം ചെയ്തു. മുഖ്യാതിഥിയായി ടി വി എസ് ഗ്രൂപ്പ് ചെയർമാൻ ഡോ. ഹൈദരലി,  അഡ്മിൻസ് ഹബ്ബ് ചെയർപേഴ്സൺ ശ്രീമതി  മീര അലക്സ് അഡ്മിന്മാരായ റഫീഖ്, സൈനദീൻ എന്നിവർ ആശംസകൾ അർപ്പിച്ചു.വിഭവ സമൃദ്ധമായ ഓണസദ്യയോടൊപ്പം അംഗങ്ങൾ അവതരിച്ച ഒപ്പന ,കോൽക്കളി, മാപ്പിളപ്പാട്ട് തുടങ്ങിയ കലാപരിപാടികളും അരങ്ങേറി.കലാകാരന്മാരേയും ,പൊതുയോഗത്തിലെ അതിഥികളെയും ആദരിച്ചു.ജലീൽ കൃതജ്ഞതയും രേഖപ്പെടുത്തി.

27 April 2024

Latest News