Thu , Apr 25 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

പുതിയ പെട്രോൾ,ഡീ​സ​ൽ നി​ര​ക്കു​ക​ൾ പു​റ​ത്തു​വി​ട്ടു

ദോഹ:പു​തു​വ​ർ​ഷ​ത്തി​ലെ പെട്രോൾ,ഡീ​സ​ൽ നി​ര​ക്കു​ക​ൾ ഖ​ത്ത​ർ പെട്രോ​ളി​യം പു​റ​ത്തു​വി​ട്ടു.ജ​നു​വ​രി മാ​സ​ത്തി​ൽ പ്രീ​മി​യം,സൂ​പ്പ​ർ പെട്രോ​ളി​നും ഡീ​സ​ലി​നും വി​ല​യി​ൽ മാ​റ്റ​മു​ണ്ടാ​കി​ല്ലെ​ന്ന് ഖ​ത്ത​ർ പെേ​ട്രാ​ളി​യം അ​റി​യി​ച്ചു. ഡി​സം​ബ​റി​ൽ പെട്രോൾ പ്രീ​മി​യത്തി​ന് 1.75 റി​യാ​ലും സൂ​പ്പ​റി​ന് 1.90 റി​യാ​ലും ഡീ​സ​ലി​ന് 1.85 റി​യാ​ലു​മാ​യി​രു​ന്നു വി​ല.സെ​പ്​​റ്റം​ബ​ർ,ഒ​ക്ടോ​ബ​ർ,ന​വം​ബ​ർ മാ​സ​ങ്ങ​ളി​ൽ പ്രീ​മി​യം ഗ്രേഡ് പെട്രോളി​നും ഡീ​സ​ലി​നും വി​ല​യി​ൽ മാ​റ്റ​മു​ണ്ടാ​യി​രു​ന്നി​ല്ലെ​ങ്കി​ലും ഡി​സം​ബ​റി​ൽ അ​ഞ്ചു ദി​ർ​ഹം വ​ർ​ധി​ച്ചി​രു​ന്നു.അ​ന്താ​രാ​ഷ്​​ട്ര വി​പ​ണി​യി​ൽ എ​ണ്ണ​വി​ല​യി​ലു​ണ്ടാ​യ ഇ​ടി​വാ​ണ് വാ​ഹ​ന ഇ​ന്ധ​ന​ങ്ങ​ളു​ടെ വി​ല നി​യ​ന്ത്രി​ക്കു​ന്ന​തി​ന് സ​ർ​ക്കാ​റി​നെ പ്രീരി ​പ്പി​ച്ച​ത്.2017 സെ​പ്​​റ്റം​ബ​ർ മു​ത​ൽ ഖ​ത്ത​ർ പെേ​ട്രാ​ളി​യ​മാ​ണ് പു​തു​ക്കി​യ വി​ല നി​ശ്ച​യി​ച്ചു​കൊ​ണ്ടു​ള്ള അ​റി​യി​പ്പ് പു​റ​ത്തി​റ​ക്കു​ന്ന​ത്.2016 ജൂ​ണി​ൽ പു​തി​യ തീ​രു​മാ​ന​പ്ര​കാ​രം പ്ര​ഥ​മ വി​ല​വി​വ​ര പ​ട്ടി​ക പു​റ​ത്തി​റ​ക്കു​മ്പോ​ൾ പെേ​ട്രാ​ൾ പ്രീ​മി​യം ലി​റ്റ​റി​ന് 1.20 റി​യാ​ലും സൂ​പ്പ​റി​ന് 1.30 റി​യാ​ലും ഡീ​സ​ൽ ലി​റ്റ​റ്റ​റി​ന് 1.40 റി​യാ​ലു​മാ​യി​രു​ന്നു വി​ല.

25 April 2024

Latest News