Tue , Oct 22 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

കുവൈറ്റ് വയനാട് അസോസിയേഷൻ (കെ. ഡബ്ല്യൂ. എ) പൊതുയോഗം

കുവൈറ്റ്:കുവൈറ്റ് വയനാട് അസോസിയേഷൻ (കെ. ഡബ്ല്യൂ.എ) അടിയന്തിര പൊതുയോഗം 2019 ഓഗസ്റ്റ് 16 -നു വൈകീട്ട് 4:00 മുതൽ  7:00 വരെ അബ്ബാസിയ പോപ്പിൻസ് ഹാളിൽ വെച്ച് സംഘടിപ്പിക്കുന്നു.കുവൈത്ത് വയനാട് അസോസിയേഷന്റെ നിലവിലെ  അംഗങ്ങളും കുവൈത്തിൽ ഉള്ള എല്ലാ വയനാട്ടുകാരും പങ്കെടുക്കണമെന്ന് ഭാരവാഹികൾ അറിയിക്കുന്നു. പുതുതായി അംഗത്വം എടുക്കാനും പുതുക്കാനും അവസരം ഉണ്ടായിരിക്കുന്നതാണ്. അംഗത്വം എടുക്കാൻ പാസ്പോർട്ട് കോപ്പി, സിവിൽ ഐഡി കോപ്പി,പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവരും കൊണ്ടുവരേണ്ടതാണ്.വിവിധ ഏരിയകളിൽ നിന്നും വാഹന സൗകര്യം ഉണ്ടായിരിക്കുന്നതാണ്.കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: 55782773,66387619,90091976 

22 October 2024

Latest News