Thu , May 09 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

ദുരിതബാധിതർക്ക് സഹായവുമായി മസ്‌ക്കറ്റ്

മസ്‌ക്കറ്റ്:കേരളത്തിലെ മഴക്കെടുതിയിൽ ദുരിതമുണ്ടായവർക്ക് ആശ്വാസമേകാൻ മസ്കറ്റ് റേഞ്ച് ജംഇയ്യതുൽ മുഅല്ലിമീനും.നിലമ്പൂർ എടക്കര മേഖല എസ്.കെ.എസ്.എസ്.എഫ് ഓഫീസിലും വയനാട് കൽപറ്റ സമസ്ത കാര്യാലയത്തിലുമാണ് പരിപാടിയുടെ ഉത്ഘാടനം നടന്നത്.ഒമാനിലെ ഓരോ മദ്രസ പരിധികളിൽ നിന്നും ബലിപെരുന്നാൾ ദിനത്തിൽ പിരിച്ചെടുത്ത തുക ഉപയോഗിച്ചു അവശ്യ സാധനങ്ങളടങ്ങിയ കിറ്റുകൾ ദുരിതബാധിത പ്രദേശങ്ങളിൽ വിതരണം ചെയ്തു.പരിപാടിക്ക് മസ്കറ്റ് റേഞ്ച് വൈസ് പ്രസിഡന്റുമാരായ മുഹമ്മദലി ഫൈസി,അബ്‌ദുല്ലത്തീഫ്‌, അബൂബക്കർ സിദ്ദിഖ് ദാരിമി,സെക്രട്ടറി നൗഫൽ അൻവരി,ഇബ്രാഹിം ദാരിമി,മുഹമ്മദ് മൗലവി എന്നിവർ നേതൃത്വം നൽകി.

9 May 2024

Latest News