Thu , Nov 07 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

കുവൈറ്റിൽ ഗതാഗത നിയമം ലംഘിച്ചവർക്ക് പിഴ അടച്ചു ശിക്ഷ ഒഴിവാക്കാൻ അവസരം

കുവൈറ്റ് സിറ്റി:താഗത നിയമ ലംഘനങ്ങളെ തുടർന്ന് ഫയലുകൾ ബ്ലോക്ക് ചെയ്യപ്പെട്ട ഡ്രൈവർമാർക്ക് പിഴ അടച്ചു ശിക്ഷ ഒഴിവാക്കാൻ അവസരം.എന്നാൽ ഡ്രൈവിംഗ് ലൈസെൻസ് ഇല്ലാതെ വാഹനം ഓടിക്കൽ,അനധികൃത  ടാക്സി സർവീസ്, മുതലായ കുറ്റങ്ങളിൽ അകപ്പെട്ടു കേസ് നേരിടുന്നവർക്ക് ഈ ആനുകൂല്യം ബാധകമല്ല.ഇവ ഒഴികെയുള്ള മറ്റു ഗതാഗത നിയമ ലംഘനങ്ങളിൽ അകപ്പെട്ടവർക്ക് പിഴ അടച്ചു നിമിഷങ്ങൾക്കകം ഫയലുകൾ ഏർപ്പെടുത്തിയ ബ്ലോക്ക് നീക്കുവാനും കണ്ട് കിട്ടിയ വാഹനം പുറത്തിറക്കുവാനും സാധിക്കുന്നതാണ്.

താഗത നിയമങ്ങൾ സംബന്ധിച്ച് ജനങ്ങളിൽ അവബോധം വളർത്തുന്നതിന്റെ ഭാഗമായി അവന്യുസ് ഹാളിൽ ഇതിനായി സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രാലയം ഗതാഗത വിഭാഗം അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി  ജമാൽ അൽ സായഘ് അറിയിച്ചു.ചുവപ്പ് സിഗ്നൽ ലംഘനം,വേഗപരിധി ലംഘിക്കൽ,മുതലായ ഗുരുതരമായ കുറ്റങ്ങളെതുടർന്ന് ഫയൽ ബ്ലോക്ക് ചെയ്തവർക്ക് പിഴ അടച്ച് മറ്റു ശിക്ഷകളില്ലാതെ കേസുകളിൽ നിന്ന് വിടുതൽ വാങ്ങുവാനുള്ള സൗകര്യവും  പ്രദർശനത്തിൽ ഒരുക്കിയതായി  അദ്ദേഹം പറഞ്ഞു.

7 November 2024

Latest News