Thu , Nov 21 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

തൊഴിൽ ബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്നത്തിന് ‘സ്വഫവ’ പദ്ധതിയുമായി സൗദി

സൗദി അറേബ്യ:സൗദിയില്‍ തൊഴില്‍ മന്ത്രാലയവും രാജ്യത്തെ സ്വകാര്യ സ്ഥാപനങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി പുതിയ പദ്ധതിക്ക് തുടക്കം കുറിച്ചു.സ്വഫവ എന്ന പേരിലാണ് പുതിയ പദ്ധതി.സ്ഥാപനങ്ങള്‍ക്ക് നേരിട്ട് മന്ത്രാലയത്തെ സമീപിക്കാനും പ്രശ്‌നപരിപഹാരങ്ങള്‍ തേടാനുമുള്ള വഴിയായാണ് പുതിയ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.തൊഴില്‍ സാമൂഹ്യകാര്യ മന്ത്രാലയമാണ് പുതിയ പദ്ധതിക്ക് തുടക്കം കുറിച്ചത്.സ്വകാര്യ മേഖലയെ ശക്തിപ്പെടുത്തുന്നതിനും തദ്ദേശിയ സംരംഭങ്ങളെ പ്രോല്‍സാഹിപ്പിക്കുന്നതിനും ലക്ഷ്യമിട്ടാണ് പദ്ധതി.സ്ഥാപനങ്ങള്‍ക്ക് മന്ത്രാലയവുമായി ബന്ധപ്പെട്ട നിയമോപദേശങ്ങള്‍ തേടുന്നതിനും, പരാതികള്‍ സമര്‍പ്പിക്കുന്നതിനും,കൈകൊള്ളുന്ന തീരുമാനങ്ങല്‍ കൈമാറാനും ഇത് വഴി സാധിക്കും.സ്ഥാപനങ്ങളുടെ ഉന്നത പദവികള്‍ കൈകാര്യം ചെയ്യുന്ന മാനേജര്‍ തസ്തികയിലുള്ളവര്‍ക്കാണ് ഇത് വഴി മന്ത്രാലയവുമായി ആശയ വിനിമയം സാധ്യമാകുക.സ്വഫവ വഴി വിവിധ മാര്‍ഗേണ മന്ത്രാലയത്തിന്റെ സഹായങ്ങള്‍ തേടാന്‍ കഴിയും.

 

 

 

 

 

 

 

21 November 2024

Latest News