Sat , Apr 27 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

നിക്ഷേപകർക്ക് പുതിയ സകാത്ത് വ്യവസ്‌ഥയുമായി സൗദി

സൗദി അറേബ്യ:സൗദിയില്‍ കഴിയുന്ന നിക്ഷേപകരുടെ പേരിലുള്ള നിക്ഷേപങ്ങള്‍ക്കായിരിക്കും പുതിയ സകാത്ത് വ്യവസ്ഥ ബാധകമാവുക. ജനറല്‍ സകാത്ത് ആന്റ് ടാക്‌സ് അതോറിറ്റിയാണ് ഇത് സംബന്ധിച്ച വ്യകതത നല്‍കിയത്.പകരം നിക്ഷേപകരായ വ്യക്തിക്ക് ഇത് ബാധകമായിരിക്കില്ലെന്നും സകാത് അതോറിറ്റി വ്യക്തമാക്കി.വിദേശ കമ്പനികള്‍ക്കും എന്റിറ്റികള്‍ക്കും ആദായ നികുതി ഏര്‍പ്പെടുത്തുമെന്നും സകാത്ത് ആന്റ് ടാക്‌സ് അതോറിറ്റി പറഞ്ഞു. മന്ത്രി സഭയുടെ ഭേദഗതി ചെയ്ത ഉത്തരവ് പ്രകാരം വാണിജ്യ ബില്ലുകള്‍ കൈവശമുള്ള നികുതി ദായകരും വാണിജ്യ ബില്ലുകള്‍ വഹിക്കാത്തവര്‍ക്കും പ്രത്യേകം സകാത്ത് കണക്കാക്കുന്ന രീതിയാണ് നടപ്പില്‍ വരികയെന്നും അധികൃതര്‍ വ്യക്തമാക്കി.ഭേദഗതി വരുത്തിയ ചട്ടങ്ങളില്‍ സുതാര്യതയും കാര്യക്ഷമതയും ഉറപ്പ് വരുത്തി നികുതി ശേഖരണ നടപടികള്‍ ഊര്‍ജിതമാക്കും.ഇത് നിക്ഷപകരുടെ വിശ്വാസം വര്‍ധിപ്പിക്കുന്നതിനും രാജ്യത്ത് കൂടുതല്‍ നിക്ഷേപങ്ങള്‍ ആകര്‍ഷിക്കുന്നതിനും സഹായിക്കുമെന്നും അതോറിറ്റി അതികൃതര്‍ പറഞ്ഞു.

 

 

 

 

 

 

27 April 2024

Latest News