Fri , Apr 26 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

കുവൈത്തിൽ ഗാർഹികത്തൊഴിലാളി റിക്രൂട്ടിട്മെന്റ് ചെലവ് 1200 ആയി വർധിച്ചു

കു​വൈ​ത്ത്​ സി​റ്റി:കു​വൈ​ത്തി​ലേ​ക്ക്​ ഗാ​ർ​ഹി​ക​ത്തൊ​ഴി​ലാ​ളി​ക​ളെ കൊ​ണ്ടു​വ​രാ​ൻ റി​ക്രൂ​ട്ട്​​മെന്റ് ഓഫി​സു​ക​ൾ​ക്ക്​ വ​രു​ന്ന ചെ​ല​വ്​ 1200 ദി​നാ​റാ​യി വ​ർ​​ധി​ച്ചെ​ന്ന്​ റി​പ്പോ​ർ​ട്ട്.​ഇ​ത്യോ​പ്യ,നേ​പ്പാ​ൾ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ൾ കു​വൈ​ത്തി​ലേ​ക്ക്​ ഗാ​ർ​ഹി​ക​ത്തൊ​ഴി​ലാ​ളി​ക​ളെ അ​​യ​ക്കു​ന്ന​ത്​ നി​ർ​ത്തി​യ​താ​ണ്​ ചെ​ല​വ്​ വ​ർ​ധി​ക്കാ​ൻ കാ​ര​ണ​മെ​ന്ന്​ അ​ൽ ജ​രീ​ദ ദി​ന​പ​ത്രം റി​​പ്പോ​ർ​ട്ട്​ ചെ​യ്​​തു.റി​ക്രൂ​ട്ട്​​​​മെന്റ്​ ഓ​ഫി​സു​ക​ളി​നി​ന്ന്​ തൊ​ഴി​ലാ​ളി​യെ കൈ​പ്പ​റ്റാ​ൻ സ്​​പോ​ൺ​സ​ർ​ക്ക്​ ഏ​കദേ​ശം 1500 ദി​നാ​ർ ചെ​ല​വാ​കു​ന്നു​ണ്ടെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.പൊ​തു​വെ രാ​ജ്യ​ത്ത്​ ​സ്വ​ദേ​ശി​ക​ൾ ഗാ​ർ​ഹി​ക​ത്തൊ​ഴി​ലാ​ളി ക്ഷാ​മം നേ​രി​ടു​ന്നു​ണ്ട്.ഒ​രു സ്വ​ദേ​ശി കു​ടും​ബം കൂ​ടു​ത​ൽ പേ​രെ നി​യ​മി​ക്കു​ന്ന​തി​ന്​ നി​യ​ന്ത്ര​ണം ഏ​​ർ​പ്പെ​ടു​ത്തി കഴി​ഞ്ഞ​മാ​സം അ​ധി​കൃ​ത​ർ ഉ​ത്ത​ര​വി​റ​ക്കി​യി​രു​ന്നു.​ഇ​ത​നു​സ​രി​ച്ച്​ ഏ​ഴ് അം​ഗ​ങ്ങ​ളു​ള്ള കു​വൈ​ത്തി കു​ടും​ബ​ത്തി​ന് പ​ര​മാ​വ​ധി മൂ​ന്ന് ഗാ​ര്‍ഹി​ക തൊ​ഴി​ലാ​ളി​ക​ളെ മാ​ത്ര​മേ കൊ​ണ്ടു​വ​രാ​ൻ അ​നു​വ​ദി​ക്കൂ.ഏ​ഴി​ല്‍ കൂ​ടു​ത​ല്‍ അം​ഗ​ങ്ങ​ളു​ള്ള കു​ടുംബ​ങ്ങ​ള്‍ക്ക്​ നാ​ല് ഗാ​ര്‍ഹി​ക തൊ​ഴി​ലാ​ളി​ക​ളെ വ​രെ കൊ​ണ്ടു​വ​രാം.
ഇ​തി​ൽ കൂ​ടു​ത​ൽ ആ​വ​ശ്യ​മാ​ണെ​ങ്കി​ൽ പ്ര​ത്യേ​കാ​നു​മ​തി​യും അ​ധി​ക ഫീസും വേ​ണ്ടി​വ​രും.ഒ​രു വി​ദേ​ശി കു​ടും​ബ​ത്തി​ന്​ ര​ണ്ട് ഗാ​ര്‍ഹി​ക തൊ​ഴി​ലാ​ളി​ക​ളെ കൊ​ണ്ടു​വ​രാ​നെ അ​നു​വാ​ദ​മു​ള്ളൂ.അ​തി​ല്‍ ആ​ദ്യ​ത്തെ ഗാ​ര്‍ഹി​ക തൊ​ഴി​ലാ​ളി​ക്ക് വി​സ അ​ടി​ക്കാ​ൻ 100 ദി​നാ​റും രണ്ടാ​മ​ത്തെ തൊ​ഴി​ലാ​ളി​ക്ക് 300 ദിനാ​റും ന​ല്‍ക​ണം.​

 

 

 

26 April 2024