Thu , Nov 21 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

ശുവൈഖിൽ ഉണ്ടായ തീപിടുത്തത്തിൽ 3 മരണം;2 പേർ ഗുരുതരാവസ്ഥയിൽ

കുവൈത്ത് സിറ്റി:ശുവൈഖ് വ്യവസായ മേഖലയിൽ ഗാരേജിലുണ്ടായ തീ പിടിത്തത്തിൽ മൂന്നുപേർ പൊള്ളേലേറ്റു മരിച്ചു.കെട്ടിടത്തി​​ന്റെ അവശിഷ്​ടങ്ങള്‍ക്കിടയില്‍നിന്നാണ് ഇവരുടെ മൃതദേഹം കണ്ടെടുത്തത്.തീ പൂര്‍ണമായും നിയന്ത്രണവിധേയമാക്കിയതായി അഗ്നിശമന വിഭാഗം വ്യക്തമാക്കി.രണ്ടുപേരെ പൊള്ളലേറ്റ്​ ചികിത്സയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്​. 14 വാഹനങ്ങൾ കത്തിനശിച്ചു.പ്രദേശത്തെ ഗാരേജുകള്‍,സ്​പെയർ പാര്‍ട്‌സ് സ്​റ്റോറുകള്‍, എന്നിവിടങ്ങളിലേക്കും തീ പടര്‍ന്നിരുന്നു. തീപിടിത്തത്തിൽ പ്രദേശപരിസരം കറുത്ത പുകയാൽ മൂടിയിരുന്നു.ഏറെ ശ്രമകരമായാണ്​ അഗ്​നിശമന വിഭാഗം തീ അണച്ചത്​.കാരണം ഇതുവരെയും വ്യക്​തമല്ല.

21 November 2024

Latest News