Tue , Oct 22 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

കുവൈറ്റിൽ ട്വിറ്റെർ നിരോധനത്തിക്കണമെന്ന ഹർജിയുമായി അഭിഭാഷകൻ

കുവൈത്ത് സിറ്റി:രാജ്യത്ത് ട്വിറ്റർ നിരോധിക്കണമെന്ന ആവശ്യവുമായി കോടതിയിൽ ഹർജി.സമൂഹത്തിന് ദോഷമായിത്തീരുന്ന ഊഹാപോഹങ്ങൾ പ്രചരിപ്പിക്കാനുള്ള വേദിയായി ട്വിറ്റർ മാറിയിരിക്കുന്നുവെന്ന് കാണിച്ച് അഭിഭാഷകയായ അൻ‌വാർ അൽ ജബലിയാണ് കോടതിയിൽ ഹർജി സമർപ്പിച്ചിരിക്കുന്നത്.കാര്യക്ഷമമായി നിരീക്ഷിക്കാൻ കഴിയാത്തവിധം കുവൈത്തിൽ ട്വിറ്റർ അക്കൌണ്ടുകളുടെ എണ്ണം വർധിച്ചിട്ടുള്ളതായും വ്യാജ അക്കൗണ്ടുകൾ നിരീക്ഷിക്കുന്നതിനുള്ള ഔദ്യോഗിക സംവിധാനങ്ങൾ നിലവിൽ ദുർബലമാണെന്നും ഹർജിയിൽ പരാതിയായി പറഞ്ഞിട്ടുണ്ട്.

22 October 2024

Latest News