Sun , Jun 01 , 2025

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

ഇനി വാഹനം റജിസ്റ്റർ ചെയ്യാം ഏത് ആർടി ഓഫീസിൽ നിന്നും

തിരുവനന്തപുരം:കേന്ദ്ര മോട്ടോർ വാഹന നിയമം അനുസരിച്ച്    സെപ്റ്റംബർ ഒന്നാം തീയ്യതി മുതൽ വാഹന ഉടമയുടെ താമസ സ്ഥലം എവിടെയാണെന്ന് കണക്കിലെടുക്കാതെ തന്നെ സംസ്ഥാനത്തെ ഏത് ആർടി ഓഫിസിലും വാഹനം റജിസ്റ്റർ ചെയ്യവുന്നതാണ്.എന്നാൽ റജിസ്റ്റർ ചെയ്യുന്ന ആർടി  ഓഫീസ് പരിധിക്കുള്ളിൽ  സ്ഥിരമായോ താൽകാലികമായോ താമസിക്കുന്നതിന്റെ എല്ലാ രേഖകളും ഹാജരാക്കിയാൽ മാത്രമേ വാഹനം റജിസ്റ്റർ ചെയ്യാൻ കഴിയുകയുള്ളു.ഏത് ഓഫീസിൽ നിന്നും ഏതു ജില്ലയുടെ റജിസ്ട്രറേൻ നമ്പർ സ്വന്തമാക്കാമെന്നതാണ് ഭേദഗതി.തിരുവനന്തപുരത്തെ കെഎൽ  01 പോലുള്ള ആവശ്യക്കാർ ഏറ്റവും കൂടുതലുള്ള  റജിസ്ട്രറേൻ നമ്പറുകൾ സ്വന്തമാക്കാൻ മറ്റു ജില്ലകളിൽ നിന്നും അപേക്ഷകർ ഉണ്ടാകും എന്നത് കണക്കിലെടുത്ത് മേൽവിലാസത്തിലെ  ആർടി ഓഫീസിനു കീഴിലെ  നമ്പർ നൽകാനാണ് ആലോചന.കൂടുതൽ തീരുമാങ്ങൾ നാളെ മന്ത്രിയുടെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ സ്വീകരിക്കും.

 

1 June 2025

Latest News