Thu , Nov 21 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

ഒമാനിൽ നടക്കുന്ന സാ​ഹ​സി​ക മാ​ര​ത്ത​ൺ ര​ജി​സ്ട്രേ​ഷ​ൻ ജ​നു​വ​രി ആ​റു മു​ത​ൽ ആരംഭിക്കും

മസ്കത്ത്:2020 ഡി​സം​ബ​ർ മൂ​ന്നു മു​ത​ൽ അ​ഞ്ചു​വ​രെ ഒ​മാ​നി​ൽ ന​ട​ക്കു​ന്ന മൂ​ന്നാം സാ​ഹ​സി​ക മാ​ര​ത്ത​ണി​ന് ജ​നു​വ​രി ആ​റു മു​ത​ൽ അ​പേ​ക്ഷ​ക​ൾ സ്വീ​ക​രി​ക്കും.74 രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്ന് 2000ത്തി​ല​ധി​കം​പേ​ർ പ​ങ്കാ​ളി​ക​ളാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.മി​ഡി​ൽ ഈസ്​​റ്റി​ൽ ഒ​മാ​നി​ൽ മാ​ത്രം ന​ട​ക്കു​ന്ന സാ​ഹ​സി​ക മാ​ര​ത്ത​ൺ ഏ​റെ സ​വി​ശേ​ഷ​ത​ക​ൾ നി​റഞ്ഞ​താ​ണ്.ഈ​ന്ത​പ്പ​ന​ത്തോ​ട്ട​ങ്ങ​ളും മ​രു​പ്പ​ച്ച​ക​ളും ഒ​ഴി​ഞ്ഞ സ്ഥ​ല​ങ്ങ​ളും ഒ​റ്റ​പ്പെ​ട്ട പു​രാ​ത​ന ഗ്രാ​മ​ങ്ങ​ളും താ​ണ്ടി​യാ​ണ് ഓ​ട്ട​മ​ത്സ​രം.സ​മു​ദ്ര​നി​ര​പ്പി​ൽ നി​ന്ന് ഏ​റെ ഉ​യ​ര​ത്തി​ൽ സ്ഥി​തി​ചെ​യ്യു​ന്ന പ​ർ​വ​ത​ങ്ങ​ളും മ​ത്സ​ര​വേ​ദി​യാ​വും.ആ​രം​ഭി​ച്ച​തു​മു​ത​ൽ അ​വ​സാ​നി​ക്കു​ന്ന​തു​വ​രെ ഒ​മാ​ന്റെ ആ​തി​ഥ്യ​മ​ര്യാ​ദ​യും പ്ര​കൃ​തി സൗ​ന്ദ​ര്യ​വും നു​ക​രാ​ൻ ക​ഴി​യു​ന്ന​താ​യി​രി​ക്കും മാ​ര​ത്ത​ൺ.മൂ​ന്നു വി​ഭാ​ഗ​ങ്ങ​ളി​ലാ​യി (50,100,150 കി.​മീ​റ്റ​ർ) രാ​പ​ക​ൽ നീ​ളു​ന്ന​താ​വും മാ​ര​ത്ത​ൺ.ബി​ർ​ക​ത്തു​ൽ മൗ​സ്, അ​ൽ ഹ​ജ​ർ പ​ർ​വ​ത​നി​ര​ക​ൾ,ജ​ബ​ൽ ശം​സ്,ജ​ബ​ൽ അ​ഖ്ദ​ർ തു​ട​ങ്ങി​യ മേ​ഖ​ല​ക​ളാ​യി​രി​ക്കും മ​ത്സ​ര​ത്തി​ന് വേ​ദി​യാ​വു​ക.

21 November 2024

Latest News