Thu , Apr 18 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

കൂടുതൽ രാജ്യക്കാർക്ക് സൗദി ഓൺലൈൻ വിസ ഏർപ്പെടുത്തി

 
റിയാദ്:സൗദിയിലേക്കുള്ള ഓൺ അറൈവൽ വിസ ഇനി മുതൽ അമേരിക്ക,ബ്രിട്ടൻ,ഷെൻഗൺ എന്നീ രാജ്യക്കാർക്ക് കൂടി ലഭിക്കും.ടൂറിസ്​റ്റ്​,ബിസിനസ് വിസ ഉള്ളവർക്കും ഇനി മുതൽ സൗദിയിലേക്ക് ഓൺ അറൈവൽ വിസ ലഭിക്കുന്നതായിരിക്കും.പാസ്‌പോർട്ടിൽ കാലാവധിയുള്ള ഇത്തരം വിസയുള്ളവർക്ക്​ അവരുടെ രാജ്യം ഏതെന്നു പരിഗണിക്കാതെതന്നെ സൗദിയിലേക്കുള്ള ഓൺ അറൈവൽ വിസ ലഭിക്കും.ഇത്തരം വിസക്കാരായ ഇന്ത്യക്കാർക്കും സൗദിയിലേക്ക്​ ഓൺ അറൈവൽ വിസയിൽ വരാവുന്നതാണ്.49 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് മാത്രമായിരുന്നു കഴിഞ്ഞ മാസം 27 മുതൽ സൗദിയിൽ പ്രാബല്യത്തിൽ വന്ന ഓൺ അറൈവൽ ടൂറിസ്​റ്റ്​ വിസ അനുവദിച്ചിരുന്നത്.രണ്ടാഴ്ചക്കിടയിൽ 30,000ത്തോളം ടൂറിസ്​റ്റുകളാണ് ഓൺ അറൈവൽ വിസ ഉപയോഗപ്പെടുത്തി രാജ്യത്ത് എത്തിയിരുന്നത്.പുതിയ പ്രഖ്യാപനത്തിന്​ വിവിധ രാജ്യങ്ങളിൽനിന്നും വൻ സ്വീകാര്യതയാണ് ലഭിച്ചത്.

18 April 2024

Latest News