Fri , Apr 26 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

അടുത്തമാസം മുതൽ യുഎഇയിൽ ഇന്ധന വില കുറയും

യുഎഇ:യുഎഇയിൽ അടുത്തമാസം മുതൽ ഇന്ധന വില കുറയും.പെട്രോൾ ലിറ്ററിന് പത്ത് ഫിൽ‌സ് വരെ കുറയുമ്പോൾ ഡീസലിന് നാലു ഫിൾസിന്റെ കുറവാണുണ്ടാകുക.യുഎഇ ഊർജമന്ത്രാലയമാണ് സെപ്റ്റംബർ മാസത്തേക്കുള്ള ഇന്ധനനിരക്ക് പ്രഖ്യാപിച്ചത്.ലിറ്ററിന് 2 ദിർഹം 28 ഫിൽ‌സ് വിലയുണ്ടായിരുന്ന സൂപ്പർ പെട്രോളിന്റെ നിരക്ക് അടുത്തമാസം ഒമ്പത് ഫിൽ‌സ് കുറഞ്ഞ് 2 ദിർഹം 37 ഫിൽസാകും.സ്പെഷ്യൽ പെട്രോളിന്റെ വില 2 ദിർഹം 26 ഫിൽസിൽ നിന്ന് 2 ദിർഹം 16 ഫിൽസായി കുറയും.രണ്ട് ദിർഹം 18 ഫിൽസായിരുന്ന ഇപ്ലസ് പെട്രോളിന്റെ വില 2 ദിർഹം 8 ഫിൽസായും കുറയും.ഡീസൽ വില ലിറ്ററിന് 4 ഫിൽ‌സ് കുറയും.2 ദിർഹം 42 ഫിൽ‌സ് എന്ന ഡീസൽ നിരക്ക് ലിറ്ററിന് 2.38 ഫിൽസാകും.അമേരിക്ക-ചൈന വ്യാപാര യുദ്ധമാണ് അന്താരാഷ്ട്ര വിപണിയിൽ ക്രൂഡോയിൽ നിരക്ക് ഇടിയാൻ കാരണമെന്നും അന്താരാഷ്ട്ര ക്രൂഡോയിൽ നിരക്കിന് അടിസ്ഥാനമാക്കിയാണ് ഈ വിലകുറവെന്നും ചൂണ്ടിക്കാട്ടുന്നു.

26 April 2024

Latest News