Thu , Apr 25 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

സൗദിയിൽ ആ​ഭ്യ​ന്ത​ര​യാ​ത്ര​ക്ക്​ വി​മാ​ന​ത്താ​വ​ള നി​കു​തി പ്രാ​ബ​ല്യ​ത്തി​ൽ


റിയാദ്:സൗ​ദി വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ ആ​ഭ്യ​ന്ത​ര​യാ​ത്ര​ക്ക് നി​കു​തി ചു​മ​ത്തി നി​യ​മം ന​ട​പ്പി​ൽ​വ​ന്നു.വി​മാ​ന​ത്താ​വ​ളം ഒ​ന്നി​ന്​ 10 റി​യാ​ലും അ​തി​​ന്റെ മൂ​ല്യ​വ​ർ​ധി​ത നി​കു​തി​യും ​​ചേർത്ത് ന​ൽ​ക​ണം.നി​യ​മം ബു​ധ​നാ​ഴ്​​ച മു​ത​ൽ പ്രാ​ബ​ല്യ​ത്തി​ലാ​യി.ജ​ന​റ​ല്‍ അ​തോ​റി​റ്റി ഓ​ഫ് സി​വി​ല്‍ ഏ​വി​യേ​ഷ​നാ​ണ്​ നി​കു​തി ഈടാ​ക്കു​ന്ന​ത്.ടി​ക്ക​റ്റെ​ടു​ക്കുക്കുമ്പോൾ ത​ന്നെ​യാ​ണ്​ ഈ നി​കു​തി​യും കൂ​ടി ന​ൽ​കേ​ണ്ട​ത്.വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലെ പ​ശ്ചാ​ത്ത​ല സൗ​ക​ര്യ​ങ്ങ​ള്‍ ഉ​പ​യോ​ഗി​ക്കു​ന്ന​തി​നാ​ണ്​ നി​കു​തി.രാ​ജ്യാ​ന്ത​ര യാ​ത്ര​ക്കാ​ർ​ക്ക്​ ഇ​ത്​ ബാ​ധ​ക​മ​ല്ല.യാ​ത്ര​ക്കി​ട​യി​ല്‍ ഉ​പ​യോ​ഗി​ക്കു​ന്ന വി​മാ​ന​ത്താ​വ​ള​ങ്ങ​ളു​ടെ എ​ണ്ണ​ത്തി​ന​നു​സ​രി​ച്ച് ഈ തുക കൂടും.യാ​ത്ര​ക്കി​ട​യി​ൽ എ​ത്ര വി​മാ​ന​ത്താ​വ​ള​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കു​ന്നോ അ​​ത്ര​യും തു​ക നി​കു​തി​യാ​യി ന​ൽ​ക​ണം.നേ​ര​ത്തേ എ​ടു​ത്ത ടി​ക്ക​റ്റു​ക​ള്‍ക്കും നി​കു​തി ബാ​ധ​ക​മാ​ണ്.കൈ​ക്കു​ഞ്ഞു​ങ്ങ​ൾ,വി​മാ​ന ജീ​വ​ന​ക്കാ​ര്‍,ട്രാ​ന്‍സി​റ്റ് യാ​ത്ര​ക്കാ​ര്‍ എ​ന്നി​വ​രെ നി​കു​തി​യില്‍നി​ന്ന്​ ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്.രാ​ജ്യ​ത്തെ വി​മാ​ന​ത്താ​വ​ള​ങ്ങ​ളു​ടെ ന​വീ​ക​ര​ണ​വും സു​ഗ​മമാ​യ ന​ട​ത്തി​പ്പും ല​ക്ഷ്യ​മി​ട്ട് ഗ​താ​ഗ​ത മ​ന്ത്രാ​ല​യ​മാ​ണ് വി​മാ​ന​ത്താ​വ​ള​ങ്ങ​ള്‍ക്ക് നി​കു​തി ഏ​ര്‍പ്പെ​ടു​ത്താ​ന്‍ തീ​രു​മാ​നി​ച്ച​ത്.

25 April 2024

Latest News