Fri , Apr 19 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

കെഎംസിസി ദുബായ് സംഘടിപ്പിക്കുന്ന തലമുറസംഗമം നാളെ

ദുബായ്:പ്രവാസ ജീവിതത്തിലെ നാലര പതിറ്റാണ്ടിന്റെ ഓർമകൾ പങ്കുവയ്ക്കാൻ ദുബായ് കെഎംസിസി അവസരമൊരുക്കും.യുഎഇ ദേശീയ ദിനാഘോഷത്തിന്റെയും ദുബായ് കെഎംസിസി 45-ാം വാർഷികത്തിന്റെയും ഭാഗമായി സംഘടിപ്പിക്കുന്ന തലമുറ സംഗമം നാളെ രാത്രി 8ന് അൽ ബറാഹയിലെ കെഎംസിസി ആസ്ഥാനത്ത് നടക്കും. 40 വർഷം പിന്നിട്ട പ്രവാസികളെ ചടങ്ങിൽ ആദരിക്കും.45 വർഷം പിന്നിട്ടവർക്ക് പ്രത്യേക ഉപഹാരം സമ്മാനിക്കും.യോഗത്തിൽ സബ് കമ്മിറ്റി ചെയർമാൻ ഇബ്രാഹിം മുറിച്ചാണ്ടി അധ്യക്ഷത വഹിച്ചു.ഹംസ തൊട്ടി,ഒ.കെ.ഇബ്രാഹിം,റഈസ് തലശ്ശേരി,ഹനീഫ് ചെർക്കള, ഇസ്മായിൽ ഏറാമല,നാസർ മുല്ലക്കൽ,മൊയ്തീൻ പൊന്നാനി,മൊയ്തു അരൂർ,തെക്കയിൽ മുഹമ്മദ്,പി.വി.ഇബ്രാഹിം കുട്ടി എന്നിവർ പ്രസംഗിച്ചു.

 

 

 

 

19 April 2024

Latest News