Tue , Apr 16 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

സൗദിയിൽ ടെക്നീഷ്യൻമാർക്ക് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി

റിയാദ്:ർട്ടിഫിക്കറ്റ് ഇല്ലാതെ ടെക്‌നീഷ്യൻ തസ്തികയിൽ ജോലി ചെയ്യുന്ന വിദേശികൾ 3 മാസത്തിനുള്ളിൽ പ്രഫഷൻ മാറ്റണമെന്ന് സൗദി കൌൺസിൽ ഓഫ് എൻജിനീയേഴ്‌സ് അറിയിച്ചു.സർട്ടിഫിക്കറ്റ് ഇല്ലാത്ത ടെക്‌നീഷ്യൻമാർക്ക് താൽക്കാലിക റജിസ്‌ട്രേഷൻ കൗൺസിൽ സൗകര്യമൊരുക്കിയിട്ടുണ്ട്.സർട്ടിഫിക്കറ്റ് ഇല്ലാത്തവരുടെ താമസാനുമതി രേഖയായ ഇഖാമ മൂന്നു മാസം കഴിഞ്ഞാൽ മരവിപ്പിക്കുന്നതായിരിക്കും.എഞ്ചിനീയറിംഗ് മേഖലയിലെ 56  പ്രഫഷനുകളിലുള്ളവരുടെ ഇഖാമ പുതുക്കാൻ കൌൺസിൽ ഓഫ് എഞ്ചിനീയഴ്‌സിന്റെ അംഗീകാരം ഈയിടെ നിർബന്ധമാക്കിയിരുന്നു. ഇവർ 3 മാസത്തിനകം തന്നെ നിബന്ധന പാലിക്കേണ്ടി വരും.ഇതിനുള്ളിൽ സർട്ടിഫിക്കറ്റ് ഹാജരാക്കുകയോ പ്രഫഷൻ മാറുകയോ വേണമെന്നാണ് നിർദ്ദേശം.

16 April 2024

Latest News