Tue , Apr 23 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

ബലിപെരുന്നാൾ ആഗസ്റ്റ് 11 ന്

സൗദി അറേബ്യ:വ്യാഴാഴ്ച്ച മാസപ്പിറവി കണ്ടതനുസരിച്ചു സൗദി സുപ്രീം കോർട്ട് ദുൽഹജ്ജ് 1 വെള്ളിയാഴ്ച ( ആഗസ്റ്റ് 2 )ആരംഭിക്കുമെന്ന് പ്രഖാപിച്ചു.ഗൾഫ് രാജ്യങ്ങളിൽ ആഗസ്റ്റ് 10 അറഫാ ദിനവും,ആഗസ്റ്റ് 11 ഞായറാഴ്ച ബലിപെരുന്നാളും ആയിരിക്കും.മാസപ്പിറവി ദർശിക്കാത്തതിനാൽ ഒമാനിൽ ആഗസ്റ്റ് 3 ദുൽഹജ്ജ് ആരംഭവും ആഗസ്റ്റ്12 തിങ്കളാഴ്ച്ച ബലിപെരുന്നാൾ ആഘോഷിക്കും.സൗദിയിൽ സ്വകാര്യ മേഖലയിൽ നാലു ദിവസത്തെ അവധി ആഗസ്റ്റ് 10 മുതൽ 14 വരെ ആയിരിക്കുമെന്ന് തൊഴിൽ സാമൂഹിക ക്ഷേമ മന്ത്രാലയം അറിയിച്ചു.പൊതുമേഖലാ സ്ഥാപനങ്ങൾക് ആഗസ്റ്റ് 6 മുതൽ 17 വരെ അവധി ആയിരിക്കും.ആഗസ്റ്റ് 18 ഞായറാഴ്ച്ച മുതൽ സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കും .

23 April 2024

Latest News