Wed , May 21 , 2025

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

വ്യാജ ഉൽപ്പന്നങ്ങളുടെ വിപണനത്തിനെതിരെ കർശന നടപടി


റിയാദ്:ച്ചവടക്കാർ വിതരണം ചെയ്യുന്ന വ്യാജ ഉൽപ്പന്നങ്ങൾ മടക്കി നൽകി പണം തിരികെ വാങ്ങാൻ ഉപഭോതാക്കൾക്ക് അവകാശമുള്ളതായി സൗദി വാണിജ്യ നിക്ഷേപ മന്ത്രാലയം വ്യക്തമാക്കി.ഓൺലൈൻ സ്റ്റോറുകളും സാമൂഹിക മാധ്യമ അക്കൗണ്ടുകളും വിദേശ ഓൺലൈൻ സ്റ്റോറിന്റെ വെബ്സൈറ്റും ഒന്നര വർഷത്തിനിടെ മന്ത്രാലയം അടപ്പിച്ചു കഴിഞ്ഞു.അന്താരാഷ്ട്ര പ്രശസ്ഥവും രജിസ്റ്റർ ചെയ്തതുമായ ട്രേഡ് മാർക്കിലുള്ള ഉത്പന്നങ്ങളുടെ വ്യാജന്മാരാണ് വ്യപകമായി രാജ്യത്ത് വിറ്റഴിക്കുന്നത്.ഇത്തരം സ്ഥാപനങ്ങളെക്കുറിച്ചും തട്ടിപ്പുകളെക്കുറിച്ചും 1900 എന്ന നമ്പറിലൂടെയോ വാണിജ്യ നിക്ഷേപ മന്ത്രലയം പുറത്തിറക്കിയ ആപ്പിലൂടെയോ ഉപഭോക്താക്കൾക്ക് പരാതി നൽകാവുന്നതാണ്.ഓൺലൈൻ വ്യാപാര നിയമം സൗദി മന്ത്രി സഭ പാസാക്കി കഴിഞ്ഞുവെന്നും ഇതിനായുള്ള നിയമാവലി തയ്യാറാക്കി വരികയാണെന്നും അധികൃതർ അറിയിച്ചു.

21 May 2025

Latest News