Fri , Apr 04 , 2025

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

പ്രവാസി മലയാളി ഫെഡറേഷൻ സൗദിയിൽ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു .

 

 

 

പ്രവാസി മലയാളി ഫെഡറേഷൻ സൗദി നാഷണൽ കമ്മിറ്റി ഇന്ന് റിയാദിൽ ചേർന്ന നാഷണൽ മീറ്റ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പുതിയ പ്രസിഡന്റായി നിലവിലെ നാഷണൽ പ്രസിഡന്റ് ശ്രീ.ഡോക്ടർ നാസറിനേയും ജനറൽ സെക്രട്ടറിയായി മുൻ സെക്രട്ടറി ശ്രീ. ഷിബു ഉസ്മാനേയും തിരഞ്ഞെടുത്തു. നാഷണൽ കോർഡിനേറ്ററായി ശ്രീ.സുരേഷ് ശങ്കർ, നാഷണൽചാരിറ്റി കൻവീനറായി ശ്രീ.സ്റ്റീഫൻ കോട്ടയം നാഷണൽ ട്രഷറർ ആയി ശ്രീ.ജോൺസൺ എന്നിവരേയും തിരഞ്ഞെടുത്തു.മുൻ സെക്രട്ടറി ശ്രീ.ബിജു ദേവസ്യ വീണ്ടും സെക്രട്ടറിയായി തുടരുന്നതാണ്, വൈസ് പ്രസിഡന്റ് ശ്രീ.സന്തോഷ് ഖുവയ്യ തിരഞ്ഞെടുക്കപ്പെട്ടു. ഗ്ലോബൽ ട്രഷറർ ശ്രീ.നൗഫൽ മടത്തറ പ്രതിനിധി സമ്മേളനം ഉത്ഘാടനം ചെയ്തു. പ്രതിനിധി സമ്മേളനത്തിൽ 2018 - 19 കാലയളവിലെ സംഘടനയുടെ പ്രവർത്തനം വിലയിരുത്തുകയും കണക്കുകൾ അവതരിപ്പിക്കുകയും ചെയ്തു.പുതിയ സൗദി നാഷണൽ കമ്മിറ്റിക്ക് ഗ്ലോബൽ കോഡിനേറ്റർ ജോസ്മാത്യു പനച്ചിക്കൽ എല്ലാവിധ ആശംസകളും അറിയിച്ചു .

4 April 2025

Latest News