Fri , Apr 04 , 2025

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

ബോർഡിങ് പാസ്സ് സംവിധാനത്തിൽ മാറ്റങ്ങൾ വരുത്തി ഇന്ത്യ

ഇന്ത്യയിൽ മെട്രോ നഗരങ്ങളിലെ എയർ പോർട്ട്‌ട്ടു കളിൽ ബോർഡിങ് പാസ്സ് സംവിധാനത്തിന് പകരം ബയോ മെട്രിക് സംവിധാനം ഉപയോഗിച്ചു ചെക്ക് ഇൻ ചെയ്യുവാൻ ഉള്ള സംവിധാനം ഉടൻ പ്രവർത്തനം ആരംഭിക്കും.
ആദ്യം പരീക്ഷണ അടിസ്ഥാനത്തിൽ നടപ്പിലാക്കുന്നത് ഡൽഹി, ഹൈദരാബാദ്, ബാംഗ്ലൂർ എന്നീ എയർപോർട്ടു കളിൽ ആണ്. ഇവിടെ വിജയകരമായാൽ മറ്റു എയർപോര്ട്ടുകളിലേക്കു വ്യാപിപ്പിക്കും.
പുതിയ സംവിധാനപ്രകാരം പേപ്പർ ബോർഡിങ് പാസ്സുകൾക്കു പകരം മുഖം തിരിച്ചറിയൽ സംവിധാനമാകും നടപ്പിൽ വരുക. കേന്ദ്ര സർക്കാരിന്റെ ഡിജി യാത്ര പദ്ധതിപ്രകാരം ഡിജി ഐഡികൾ യാത്രകൾക്കായി എയർപോർട്ട് കളിൽ നിന്നും ലഭിച്ചു തുടങ്ങും . സ്ഥിരമായി യാത്ര ചെയ്യുന്നവർക്ക്‌ ഏറെ ഗുണകരമാകുന്ന പദ്ധതിയാണ്,

4 April 2025

Latest News