Sat , Jul 27 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

സൗദിയിൽ തൊഴിൽ കരാറുകൾ ഓൺലൈൻ സംവിദാനത്തിലേക്കെന്ന് -തൊഴിൽ മന്ത്രാലയം

സൗദി അറേബ്യയിൽ തൊഴിലിനായി എത്തുന്ന വിദേശ തൊഴിലാളികളുടെ തൊഴിൽ കരാർ ഓൺലൈൻ സംവിദാനത്തിലൂടെ മാത്രമായി നിർദ്ദേശിച്ചുകൊണ്ടു തൊഴിൽ സാമൂഹിക ക്ഷേമ മന്ത്രലയം ഉത്തരവിട്ടു് .തൊഴിലാളിയും തൊഴിലുടമയും തമ്മിലുള്ള തൊഴിൽ കരാർ സുതാര്യവും , നിയമാനുസൃതം ഇരുകൂട്ടരുടെയും
അവകാശങ്ങളും, പരസ്പരം തർക്കങ്ങളില്ലാത്ത തൊഴിൽ അന്തരീക്ഷം സൃഷ്ടിക്കുന്നതിന് ഓൺലൈൻ വഴിയുള്ള രെജിസ്ട്രേഷൻ സംവിദാനം സഹായകരമാവുകയും മറ്റു തിരിമറികൾക്കുള്ള സാഹചര്യം ഇതിലൂടെ ഇല്ലാതാവുകയും ചെയ്യും . ഓൺലൈൻ സംവിദാനം നടപ്പാക്കുന്നതിന് കമ്പനികൾക്ക്‌ സമയപരിധി നിശ്‌ചയിച്ചതുപ്രകാരം 500 മുതൽ 2999 വരെ തൊഴിലാളികൾ ഉള്ള കമ്പനികൾ 29 -10 -2019 ആണ് നിയമം ബാധകമാവുക . 50 മുതൽ 499 വരെ തൊഴിലാളികൾ ഉള്ള കമ്പനികൾ 26 -01 -2020 നും ,ഇതിൽ താഴെ തൊഴിലാളികൾ ഉള്ള സ്ഥാപനങ്ങൾ 23 -04 -2020 നു മുൻപ് ഓൺലൈൻ തൊഴിൽ കരാറിനുള്ളസംവിധാനം നടപ്പാക്കിയിരിക്കണം .

27 July 2024

Latest News