Tue , Apr 23 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

സൗദി അറേബ്യ ദേശീയ ദിനം ഇന്ന്, 89 ൻെറ നിറവിൽ

സൗദി അറേബ്യയിലെ ഭ​ര​ണാ​ധി​കാ​രി​ക​ൾ രാ​ജ്യ​ത്തെ ജ​ന​ത​ക്ക്​ ദേ​ശീ​യ​ദി​നാ​ശം​സ​ക​ൾ നേ​ർ​ന്നു..ലോ​ക രാ​ജ്യ​ങ്ങ​ൾ ആ​ശം​സാ​സ​ന്ദേ​ശ​മ​യ​ക്കു​ന്നു...
വാ​രാ​ദ്യ അ​വ​ധി​യും ദേ​ശീ​യ​ദി​നാ​ഘോ​ഷ അ​വ​ധി​യും ഒ​ത്തു​വ​ന്ന​തോ​ടെ..കൂ​ടു​ത​ൽ അ​വ​ധി ദി​വ​സ​ങ്ങ​ൾ ല​ഭി​ച്ച​തും പ​രി​പാ​ടി​കളിൽ ജനപങ്കാളിത്തം കൂടുതലാകുമെന്നു കരുതപ്പെടുന്നു

ക​ലാ സാം​സ്​​കാ​രി​ക പ​രി​പാ​ടി​ക​ൾ നി​ര​വ​ധി​യൊരുക്കിയിട്ടുണ്ട് . രാ​ജ്യ​ത്ത്​ താ​മ​സി​ക്കു​ന്ന മ​ല​യാ​ളി​ക​ൾ ഉൾപ്പെടെയുള്ളവർ ആഘോഷങ്ങളിൽ പങ്കെടുക്കുന്നു ..സൗദി അറേബ്യ യുടെ യുവ തലമുറ ആവേശത്തിലാണ് , സൗദി അറേബ്യടെ ച​രി​ത്ര​ത്തി​ൽ ഇ​ത്ര​യ​ധി​കം ദി​വ​സ​ങ്ങ​ൾ നീ​ണ്ട ദേ​ശീ​യ ദി​നാ​ഘോ​ഷം ഇ​താ​ദ്യം..രാജ്യത്തു സുരക്ഷ ശക്തമാക്കിയിട്ടുണ്ട് .
ഗൾഫ് രാജ്യങ്ങൾക്കിടയിൽ ഏറ്റവും ശക്തമായ രാജ്യമാണ് സൗദി അറേബ്യ. സൗദി അറേബ്യയുടെ വികസനക്കുതിപ്പും , സാമ്പത്തിക പരിഷ്കാരങ്ങളും വിവിധ രാജ്യങ്ങൾ ഉറ്റുനോക്കുന്ന ..

 

 

23 April 2024

Latest News