Sun , Apr 28 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

പ്രവാസി നിക്ഷേപ കമ്പനി ബൈജു ജോർജ് എം ഡി

പ്രവാസി നിക്ഷേപങ്ങൾ കണ്ടെത്താൻ സംസ്ഥാന സർക്കാർ രൂപീകരിച്ച ഓവർസീസ് കേരളൈറ്റ് ഇൻവെസ്റ്റ്മെന്റ് ആൻഡ് ഹോൾഡിങ് ലിമിറ്റെഡ്ന്റെ മാനേജിങ് ഡയറക്ടർ ആയി ഡോക്ടർ ബൈജു ജോർജിനെ നിയമിക്കാൻ മന്ത്രി സഭ യോഗം തീരുമാനിച്ചു.
പ്രവാസി മലയാളികളുടെ ഓഹരി പങ്കാളിത്തത്തോടെ രൂപീകരിച്ച കമ്പനിയിൽ 74% ഓഹരി പ്രവാസികൾക്കും 26% സർക്കാരിന്റെ കൈവശവുമാണ്. പ്രവാസി നിക്ഷേപം ഉപയോഗപ്പെടുത്തി വിവിധ പദ്ധതികൾ നടപ്പാക്കുകയാണ് ലക്ഷ്യം. പ്രവാസി നിക്ഷേപം ആകർഷിക്കുന്നതിന് മുംബയിൽ നടക്കുന്ന സംഗമത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കും എൻ, ആർ, ഐ, ടൌൺ ഷിപ് നിർമാണം, അടിസ്ഥാന സൗകര്യവികസനം എന്നിവയ്ക്കാണ് കൂടുതൽ പ്രാധാന്യം നൽകുന്നത്

28 April 2024

Latest News