Wed , Jan 29 , 2025

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

വ്ലാ​ഡി​മി​ർ പുടിൻ സൗദി അറേബ്യയിൽ തിങ്കളാഴ്ച സന്നർശനം നടത്തുന്നു

റ​ഷ്യ​ൻ പ്ര​സി​ഡ​ൻ​റ്​ വ്ലാ​ഡി​മി​ർ പു​ടി​ൻ തിങ്കളാഴ്​ച​ ​സൗ​ദി അറേബ്യ സ​ന്ദർ​ശി​ക്കും. സൗ​ദി ഭ​ര​ണാ​ധി​കാ​രി സ​ൽ​മാ​ൻ രാ​ജാ​വ്, കി​രീ​ടാ​വ​കാ​ശി അ​മീ​ർ മു​..ഹ​മ്മ​ദ്​ ബി​ൻ സ​ൽ​മാ​ൻ എ​ന്നി​വ​രു​മാ​യി കൂ​ടി​ക്കാ​ഴ്​​ച നടത്തും ​. രാ​ഷ്​​ട്രീ...
യ, സാ​മ്പ​ത്തി​ക വി​ഷ​യ​ങ്ങ​ളി​ൽ ച​ർ​ച്ച ന​ട​ത്തു​ക​യും ചെ​യ്യും
എ​ണ്ണ വി​ല​യുടെ സ്ഥി​ര​ത, സി​റി​യ, ഗ​ൾ​ഫ്, യ​മ​ൻ രാ​ജ്യ​ങ്ങ​ളി​ലെ വി​ഷ​യ​ങ്ങ​ൾ ഉൾപ്പടെ വിവിധ വിഷയങ്ങളിൽ ഇരു രാജ്യങ്ങളും ചർച്ച നടത്തതുന്നതിനൊപ്പം 10 പുതിയ കരാറുകൾ ഊർജ മേഖലയിൽ ഒപ്പു വക്കും എന്ന് റിപോർട്ടുകൾ സൂചിപ്പിക്കുന്നു .ദീർഘനാളത്തെ സുഹൃത്​ ബന്ധം കാത്തുസൂക്ഷിക്കുന്ന ഇരു രാജ്യങ്ങ..ളുടെയും രാഷ്​ട്ര നേതാക്കളുടെ കൂടിക്കാഴ്​ചയിലൂടെ മേഖലയിൽ പുതിയ ഉ...
ണർവുണ്ടാകുമെന്നാണ്​ കണക്കുകൂട്ടൽ. 300 ഒാ​ളം പേ​ർ പ​െ​ങ്ക​ടു​ക്കു​ന്ന സൗ.ദി, റ​ഷ്യ​ൻ ഇ​ൻ​വെ​സ്​​റ്റ്​​മ​െൻറ്​ ഫോ​റ​വും ന​ട​ക്കും.

29 January 2025

Latest News