Sat , Apr 20 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

ഗ്ലോബൽ വില്ലേജ് ദുബായിൽ ഒരുങ്ങുന്നു

ദുബായ്:മി​ഡി​ൽ ഈ​സ്​​റ്റി​ലെ ഏ​റ്റ​വും ജ​ന​പ്രി​യ​ വി​നോ​ദ-​ആ​ഘോ​ഷ കേ​ന്ദ്ര​മാ​യ ദുബായ്ഗ്ലോ​ബ​ൽ വി​ല്ലേ​ജി​ന്റെ 24ാം സീ​സ​ണ്​ ചൊ​വ്വാ​ഴ്​​ച തുടക്കം കുറിക്കും.വ്യ​ത്യ​സ്ത​വും അ​തേ​സ​മ​യം ജ​ന​ങ്ങ​ൾ ഇ​ഷ്​​ട​പ്പെ​ടു​ന്ന പ​തി​വു ചേ​രു​വ​ക​ൾ നി​ല​നി​ർ​ത്തി​യു​മാണ് ഗ്ലോബൽ വില്ലേജ് രൂ​പ​ക​ൽ​പ​ന ചെയ്തിരിക്കുന്നതെന്ന് സം​ഘാ​ട​ക​ർ പ​റ​ഞ്ഞു.​78 ​രാ​ഷ്​​ട്ര​ങ്ങ​ളെ പ്ര​തി​നി​ധാ​നം​ചെ​യ്യു​ന്ന പ​വ​ലി​യ​നു​ക​ളാ​ണ് ഇ​ക്കു​റി ഒ​രു​ക്കു​ന്ന​തെ​ന്ന് ഗ്ലോ​ബ​ൽ വി​ല്ലേ​ജ് സി.​ഇ.​ഒ ബ​ദ​ർ അ​ൻ​വാ​ഹി ദുബാ​യി​ൽ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.ഏ​റ്റ​വും സു​ഗ​മ​മാ​യി ഗ്ലോ​ബ​ൽ വി​ല്ലേ​ജി​ലെ​ത്താ​നും ചെ​ല​വി​ടു​ന്ന ഓരോ നി​മി​ഷ​വും ആ​ന​ന്ദ​ക​ര​മാ​ക്കാ​നും സ​ഹാ​യ​ക​മാം​വി​ധ​ത്തി​ൽ പ​ശ്ചാ​ത്ത​ല സൗ​ക​ര്യ വി​ക​സ​ന​മാ​ണ് ഒ​രു​ക്കി​യി​രി​ക്കുന്നത്.​കൂ​ടു​ത​ൽ പാ​ർ​ക്കി​ങ് സൗ​ക​ര്യം,അ​തി​നൂ​ത​ന സാങ്കേതിക ​വി​ദ്യ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യു​ള്ള സു​രക്ഷാ​സം​വി​ധാ​നം എ​ന്നി​വ​യും ഇ​ത്ത​വ​ണ​യു​ണ്ട്.15 ദിർഹമാണ് പ്രവേശന ടിക്കറ്റ് നിരക്ക്.

20 April 2024

Latest News