Thu , Mar 28 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

2020 എക്സ്പോ അരങ്ങൊരുങ്ങി

ദുബായ്:ക്സ്പോ ചരിത്രത്തിൽ ഏറ്റവും പുതുമകൾ നിറഞ്ഞതാകും ദുബായ് അരങ്ങൊരുക്കുന്ന 2020 ബ്യൂറോ എക്സ്പോയെന്ന് ബ്യൂറോ  ഇന്റർനാഷണൽ ഡെസ് എക്സ്പോസിഷൻസ്(ബിഐഇ).

വിസ്മയങ്ങൾ നിറഞ്ഞ അപൂർവ വേദികളാണ് ലോകരാജ്യങ്ങളെ കാത്തിരിക്കുന്നതെന്നും എക്സ്പോകളുടെ മേൽനോട്ടം വഹിക്കുന്ന രാജ്യാന്തര സമിതിയായ ബിഐഇയുടെ സെക്രട്ടറി ജനറൽ വിസെന്റെ ഗോൺസാൽവസ് ലോസർ വ്യക്തമാക്കി.കുറ്റമറ്റ രീതിയിലുള്ള ഒരുക്കങ്ങളാണ് പുരോഗമിക്കുന്നത്.

ന്ദർശകരെ സ്വീകരിക്കാനും മാർഗനിർദ്ദേശങ്ങൾ നൽകാനും വോളന്റിയർമാരുടെ വലിയൊരു സംഘത്തെ സജ്ജമാക്കിക്കഴിഞ്ഞു. വോളന്റിയർമാരാകാൻ താല്പര്യമുള്ളവർക്ക് പേര് രജിസ്റ്റർ ചെയ്യാവുന്നതാണ്.യുഎഇ  പൗരന്മാർ,താമസക്കാർ,സർവകലാശാല  വിദ്യാർത്ഥികൾ,ബിരുദധാരികൾ,ജോലിക്കാർ,ജോലിയിൽ നിന്ന് വിരമിച്ചവർ എന്നിവർക്കെല്ലാം പങ്കെടുക്കാവുന്നതാണ്.

 

28 March 2024

Latest News