Tue , Apr 16 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

ലോക ശക്ത രാജ്യങ്ങളിൽ ഇടംപിടിച്ച് സൗദി

സൗദി അറേബ്യ:ലോകത്തിലെ ഏറ്റവും ശക്തമായ രാജ്യങ്ങളുടെ പട്ടികയില്‍ സൗദി അറേബ്യയും. യു.എസ് ന്യൂസ് ആന്റ് വേള്‍ഡ് റിപ്പോര്‍ട്ടില്‍ പത്താം സ്ഥാനത്താണ് സൗദിയുടെ സ്ഥാനം.
യു.എസ് ന്യൂസ് ആന്റ് വേള്‍ഡ് റിപ്പോര്‍ട്ടനുസരിച്ച്,ലോകത്തിലെ ഏറ്റവും ശക്തമായ രാജ്യങ്ങളുടെ പട്ടികയില്‍ സൗദി പത്താം സ്ഥാനത്താണ്.അമേരിക്ക,റഷ്യ,ചൈന എന്നീ രാജ്യങ്ങളാണ് ആദ്യ മൂന്ന് സ്ഥാനങ്ങളിലുള്ളത്.ലോകത്തിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 20,000 വിദഗ്ധരെ പങ്കെടുപ്പിച്ച് നടത്തിയ അഭിപ്രായ സര്‍വേയിലൂടെയാണ് ശക്തരായ രാജ്യങ്ങളുടെ റിപ്പോര്‍ട്ട് തയ്യാറാക്കിയത്.ആഗോള തലത്തിലുള്ള സ്വാധീനം,സൈനിക,സാമ്പത്തിക,രാഷ്ട്രീയ ശക്തി,ആഗോള തലത്തില്‍ നല്‍കിവരുന്ന സഹായങ്ങള്‍,തുടങ്ങിയ ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് പട്ടിക തയ്യാറാക്കിയത്.കാനഡ,യു.എ.ഇ, തുര്‍ക്കി,ഇന്ത്യ,സ്വിറ്റ്‌സാര്‍ലാന്റ്,ഓസ്‌ട്രേലിയ,ഇറ്റലി,ഖത്തര്‍ തുടങ്ങി നിരവധി വന്‍ശക്തി രാജ്യങ്ങള്‍ക്കും മുന്നിലാണ് സൗദിയുടെ സ്ഥാനം.

 

16 April 2024

Latest News