Thu , Mar 28 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

അബുദാബിയിലെ സർക്കാർ ജീവനക്കാരുടെ ശമ്പള സ്‌​കെ​യി​ൽ വർധിപ്പിക്കുന്നു

അബുദാബി:​ല​സ്ഥാ​ന എ​മി​റേ​റ്റി​ലെ സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രു​ടെ ശ​മ്പ​ള സ്‌​കെ​യി​ൽ,ഗ്രേ​ഡി​ങ്,അ​ല​വ​ൻ​സു​ക​ൾ എ​ന്നി​വ പു​തു​ക്കാ​ൻ അബുദാബി എ​ക്‌​സി​ക്യൂ​ട്ടി​വ് കൗ​ൺ​സി​ൽ തീ​രു​മാ​നി​ച്ചു.ജീ​വ​ന​ക്കാ​​രെ പു​തി​യ സ്‌​കെ​യി​ലി​ലേ​ക്ക് 2020 ജ​നു​വ​രി ഒ​ന്നു​മു​ത​ൽ മാ​റ്റാ​നും കൗ​ൺ​സി​ൽ നി​ർ​ദേ​ശി​ച്ചു.പു​തി​യ തീ​രു​മാ​നം ഇ​ന്നു മു​ത​ൽ പ്രാ​ബ​ല്യ​ത്തി​ൽ​വ​രും.അബുദാബിയിലെ സി​വി​ൽ ഗ​വ​ൺ​മെന്റ് ​സ്ഥാ​പ​ന​ങ്ങ​ളി​ലെ എ​ല്ലാ ജീ​വ​ന​ക്കാ​ർ​ക്കും ഇ​ത് ബാ​ധ​ക​മാ​കു​മെ​ന്നും എ​ക്‌​സി​ക്യൂ​ട്ടി​വ് കൗ​ൺ​സി​ൽ വാ​ർ​ത്ത​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു.ഇ​മ​റാ​ത്തി കു​ടും​ബ​ങ്ങ​ളു​ടെ ജീ​വി​ത​നി​ല​വാ​രം,സ്ഥി​ര​ത എ​ന്നി​വ വ​ർ​ധി​പ്പി​ക്കു​ന്ന​തി​ന് സ​ർ​ക്കാ​ർ പെ​ൻ​ഷ​ൻ തു​ക​യും ഗ​ണ്യ​മാ​യി വ​ർ​ധി​പ്പി​ക്കും.മൊ​ത്തം ശ​മ്പ​ള​ത്തി​​ന്റെ 80 ശ​ത​മാ​ന​ത്തോ​ളം പേ​മെന്റാ​ണ് പെ​ൻ​ഷ​നാ​യി ക​ണ​ക്കാ​ക്കു​ക.അബുദാബിയിലെ സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ളി​ലെ എ​ല്ലാ ജീ​വ​ന​ക്കാ​രു​ടെ​യും ശ​മ്പ​ള സ്‌​കെ​യി​ൽ ഏ​കീ​ക​ര​ണ​മാ​ണ് പ്ര​ധാ​ന​മാ​യും ല​ക്ഷ്യ​മി​ടു​ന്ന​ത്.ജീ​വ​ന​ക്കാ​രു​ടെ പ്ര​ക​ട​ന​ത്തി​ന​നു​സ​രി​ച്ച് സ്ഥാ​ന​ക്ക​യ​റ്റ​ത്തി​നു​ള്ള അ​വ​സ​ര​വും കൗ​ൺ​സി​ൽ സ്ഥി​രീ​ക​രി​ച്ചു.ഈ ​തീ​രു​മാ​നം​മൂ​ലം ഉ​ണ്ടാ​കു​ന്ന അ​ധി​ക​ച്ചെ​ല​വ് അബുദാബി സ​ർ​ക്കാ​ർ വ​ഹി​ക്കും.മി​ക​ച്ച പ്ര​തി​ഭ​ക​ളെ ആ​ക​ർ​ഷി​ക്കു​ന്ന​തി​നും പ്ര​തി​ഫ​ലം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നും സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ളി​ൽ മി​ക​വും പു​തു​മ​യും പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നും പു​തി​യ തീ​രു​മാ​നം സഹായമാ​കും.

28 March 2024

Latest News