Thu , May 02 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

സൗദിയിൽ അഴിമതി വിരുദ്ധ നീക്കം ശക്തമാക്കുന്നു

സൗദി അറേബ്യ:നിലവിലുള്ള അഴിമതി കേസുകളിലെ നടപടി പൂർത്തീകരിക്കുന്നതിന്റെ ഭാഗമായി സൗദി ഭരണാധികാരിയായ സൽമാൻ രാജാവിന്റെ മേൽനോട്ടത്തിൽ പ്രത്യേക കമ്മറ്റി രൂപികരിച്ചു.ഉദ്യോഗസ്ഥ തലത്തിലെ അഴിമതി പ്രവണത ഇല്ലാതാക്കാനുള്ള നടപടിയും ഊർജിതമാക്കും.അഴിമതി വിരുദ്ധ നീക്കങ്ങളുമായി സഹകരിക്കാതെ ഉദ്യോഗസ്ഥരുടെ വിവരങ്ങൾ കൈമാറാനും അദ്ദേഹം നിർദ്ദേശിച്ചിട്ടുണ്ട്.അഴിമതി കമ്മീഷന്റെ പുതിയ മേധാവിയാണ് ഇക്കാര്യങ്ങൾ അറിയിച്ചത്.എന്നാൽ അഴിമതി കേസുകളിൽ ജയിൽശിക്ഷ അനുഭവിക്കുന്നവർക്ക് നിശ്ചിത തുക സർക്കാരിലേക്ക് കെട്ടിവെച്ചാൽ മാത്രമേ മോചനം സാധ്യമാകുകയുള്ളൂ എന്ന് നേരത്തെതന്നെ രാജ്യം പ്രഖ്യാപിച്ചിരുന്നു.

2 May 2024

Latest News