Thu , Apr 25 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

കുവൈറ്റ് ആശ്രിതവിസയ്ക്ക് പ്രായപരിധി ഏർപ്പെടുത്തി

കുവൈറ്റ്:കുവൈറ്റിൽ പ്രവാസികളുടെ ആശ്രിത വിസ ഇനി 12 വയസ്സിനു മുകളിൽ പ്രായമുള്ള കുട്ടികൾക്ക് അനുവധിക്കുന്നതായിരിക്കില്ല.റെസിഡൻസ് അഫയേഴ്‌സ് ജനറൽ ഡിപ്പാർട്മെന്റാണ് പുതിയ തീരുമാനം അറിയിച്ചത്.പ്രവാസി സ്പോൺസർമാരുടെ 12 വയസ്സിനും അതിനു മുകളിലും പ്രായമുള്ള കുട്ടികൾക്ക് ഇനി മുതൽ ആശ്രിത വിസ അനുവദിക്കേണ്ടതില്ലെന്നാണ് തീരുമാനം.അതോടൊപ്പം തന്നെ ഏഴോളം രാജ്യങ്ങളിലുള്ള  പ്രവാസികൾക്കു അവരുടെ കുടുംബത്തെ ഇനി മുതൽ സ്പോൺസർ ചെയ്യാനുള്ള അനുമതിയും ഉണ്ടായിരിക്കുന്നതല്ല.എന്നാൽ ഏഴുരാജ്യങ്ങളൾ ഏതൊക്കെയാണെന്ന് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

25 April 2024

Latest News