Sat , Dec 02 , 2023

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

മികച്ച ആതിഥേയനായി ഖത്തർ

ദോഹ:ധ്യപൂർവ ദേശത്തെ ഏറ്റവും മികച്ച ആതിഥേയ മേഖലകളിൽ ഒന്ന് ഖത്തറിന്റേതാണെന്ന് പ്രമുഖ റിയൽ എസ്റ്റേറ്റ് കമ്പനിയായ അൽ അസ്മക്ക് പുറത്തുവിട്ട പുതിയ സർവേ റിപ്പോർട്ട്.ഉപഭോക്ത്യ സൗഹൃദ സാങ്കേതിക വിദ്യകൾ പ്രയോജനപ്പെടുത്തുന്ന പുതിയ ഹോട്ടലുകളുടെ വരവാണ് ഖത്തറിനെ മുന്നിലെത്തിച്ചത്.നിലവിൽ രാജ്യത്ത് ത്രീ സ്റ്റാർ മുതൽ പഞ്ചനക്ഷത്ര ഉൾപ്പെടെ 132 ഹോട്ടലുകളായി 26,700 മുറികളുണ്ട്.2018 ഏപ്രിൽ 1 മുതൽ മാർച്ച് 31 വരെ 1.2 കോടി ഓൺലൈൻ വിലയിരുത്തലുകളുടെ അടിസ്ഥാനത്തിനാണ് പുതിയ സർവേ.ത്രീ സ്റ്റാർ മുതൽ പഞ്ചനക്ഷത്ര ഹോട്ടലുകളും ബജറ്റ് ഹോട്ടലുകളും ഉൾപ്പെടെയുള്ള മുറികളുടെ എണ്ണം 28,000 ആണ്.നിർമാണത്തിൽ ഉള്ള 13 ആഡംബര ഹോട്ടലുകളുംകൂടി പ്രവർത്തനക്ഷമമാകുന്നതോടെ 2,935 മുറികൾ കൂടി ലഭിക്കും.ഖത്തർ ദേശിയ ടൂറിസം കോയൻസിലിന്റെ വേനലാഘോഷം ഉൾപ്പെടെയുള്ള ആഘോഷങ്ങളാണ് ആതിഥേയ മേഖലകൾക്ക് ഗുണം ചെയ്യുന്നത്.

2 December 2023

Latest News