Sat , Apr 20 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

ഒമാനിൽ ചെക് മടങ്ങൽ കേസുകൾ വർധിക്കുന്നുവെന്ന പരാതിയുമായി സെൻട്രൽ ബാങ്ക്

ഒമാൻ:മാനിൽ ചെക് മടങ്ങൽ കേസുകൾ വർധിക്കുന്നതായി സെൻട്രല്‍ ബാങ്ക്.മുൻ വർഷത്തെക്കാൾ കഴിഞ്ഞ വർഷം 9.9 ശതമാനം വർധനയാണ് ചെക് മടങ്ങൽ കേസുകളിലുണ്ടായതെന്നും സെൻട്രൽ ബാങ്ക് വ്യക്തമാക്കുന്നു.ചെക് മടങ്ങൽ കേസുകളിൽ 78 ശമാനവും അക്കൗണ്ടിൽ ആവശ്യമായ ബാലൻസില്ലാത്തത് കൊണ്ടാണ്.കഴിഞ്ഞ വർഷം 4,69,187 പരാതികളാണ് ലഭിച്ചത്.അക്കൗണ്ടിൽ ചെക് മാറിക്കിട്ടാൻ മതിയായ പണമില്ലാതതാണ് പ്രധാന കാരണം.ഒമാനിൽ പണമില്ലാതെ ചെക് മടങ്ങുന്നത് വലിയ സാമ്പത്തിക കുറ്റമാണ്.മൂന്ന് മാസം മുതൽ രണ്ട് വർഷം വരെ തടവും 500 റിയാൽ വരെ പിഴയും ലഭിക്കാവുന്ന കേസാണിത്.ചെക്ക് മടങ്ങുന്ന കേസുകൾ നിയമ നടപടിക്കായി പബ്ളിക് പ്രോസിക്യൂഷന് കൈമാറുകയാണ് ചെയ്യുന്നത്.മതിയായ പണമില്ലാതെ ചെക് മടങ്ങിയാൽ ഫൈൻ നൽകേണ്ടതായും വരും.ചെക്കുകൾ മടങ്ങുന്നത് വർധിച്ചതോടെ നിരവധി കമ്പനികൾ ചെക്കുകൾ സ്വീകരിക്കുന്നത് നിർത്തിവെച്ചിട്ടുണ്ട്. ഫൈനാൻസ് കമ്പനികളടക്കം നിരവധി സ്ഥാപനകൾ ഏറെ സൂക്ഷ്തമയോടെയാണ് ലോണുകൾ നൽകുന്നത്.

 

 

 

 

 

20 April 2024

Latest News