Wed , Dec 11 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

800 കോടി ദിർഹത്തിന്റെ വികസന പദ്ധതിയുമായി അബുദാബി

അബുദാബി:ലസ്ഥാന എമിറേറ്റിന്റെ സൗന്ദര്യവൽക്കരണത്തിന് ഉൾപ്പെടെ 800 കോടി ദിർഹത്തിന്റെ പദ്ധതികൾ.അബുദാബി,അൽ ദഫ്ര, അൽ ഐൻ മേഖലകളുടെ മുഖച്ഛായ മാറ്റുന്ന വമ്പൻ പദ്ധതികളാണിവ.ഷെയ്ഖ് റാഷിദ് ബിൻ സഈദ് സ്ട്രീറ്റ്,ഹംദാൻ സ്ട്രീറ്റ്, 20 പാർക്കുകൾ എന്നിവ നവീകരിക്കും.ചില പദ്ധതികൾ മാർച്ചിനകം പൂർത്തിയാകും.ചെറുതും വലുതുമായ 300 പദ്ധതികളാണ് നടപ്പാക്കുക.അൽ ഐൻ നഗരം,പടിഞ്ഞാറൻ മേഖലയിലെ മദീനത് സായിദ്,മിർഫ,അൽ സില,ഡെൽമ എന്നിവിടങ്ങളിലും വിവിധ പദ്ധതികൾ പൂർത്തിയാക്കുമെന്ന് ഡിപാർട്മെന്റ് ഓഫ് മുനിസിപ്പാലിറ്റീസ് ആൻഡ് ട്രാൻസ്പോർട് (ഡിഎംടി) ചെയർമാൻ ഫലാഹ് അൽ അഹ്ബാബി പറഞ്ഞു.ലോകത്ത് താമസക്കാർക്ക് ഏറ്റവും കൂടുതൽ സൗകര്യങ്ങളുള്ള നഗരമാക്കി അബുദാബിയെ മാറ്റുകയാണു ലക്ഷ്യം.ഇതിനുള്ള നടപടികൾ ആരംഭിച്ചതായും പറഞ്ഞു.തീരദേശ സൗന്ദര്യവൽകരണം.കൂടുതൽ അടിസ്ഥാന സൗകര്യങ്ങളൊരുക്കും.ഇവിടേക്ക് കൂടുതൽ റോഡുകൾ തുറക്കുകയും ഉല്ലാസകേന്ദ്രങ്ങൾ ആരംഭിക്കുകയും ചെയ്യും.നഗരത്തെ കലാപരമായി അഅണിയിച്ചൊരുക്കും.ശിൽപങ്ങളും മറ്റും ഇടംപിടിക്കും.16 പാർക്കുകൾ നവീകരിക്കും.റോഡുകളുടെ വീതികൂട്ടുകയും സ്മാർട് സംവിധാനങ്ങളൊരുക്കുകയും ചെയ്യും.കൂടുതൽ സൗകര്യങ്ങൾ.യാത്രയ്ക്കും ഉല്ലാസത്തിനുമെല്ലാം പുതിയ സംവിധാനങ്ങൾ യാഥാർഥ്യമാക്കും.

11 December 2024

Latest News