Sat , Apr 27 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

മ​സ്​​കത്തിൽ നടന്ന മന്ത്രിസഭാ യോഗത്തിൽ സുൽത്താൻ അധ്യക്ഷത വഹിച്ചു

മ​സ്​​ക​ത്ത്​:ബൈ​ത്തു​ൽ ബ​ർ​ക്ക കൊ​ട്ടാ​ര​ത്തി​ൽ ന​ട​ന്ന മ​ന്ത്രി​സ​ഭ യോ​ഗ​ത്തി​ൽ സു​ൽ​ത്താ​ൻ ഖാ​ബൂ​സ്​ ബി​ൻ സെ​യ്​​ത്​ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.പ്രാ​ദേ​ശി​ക​വും അ​ന്ത​ർ​ദേ​ശീ​യ​വു​മാ​യ​ത​ട​ക്കം വി​വി​ധ വി​ഷ​യ​ങ്ങ​ൾ യോ​ഗ​ത്തി​ൽ അ​വ​ലോ​ക​നം ചെ​യ്​​തു.വി​ജ​യ​ക​ര​മാ​യ വി​ക​സ​ന പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കു​ന്ന​തി​ലും വി​വി​ധ മേ​ഖ​ല​ക​ൾ​ക്ക്​ ന​ൽ​കു​ന്ന പി​ന്തു​ണ​യി​ലും വ​രു​മാ​ന സ്രോ​ത​സ്സു​ക​​ളു​ടെ വൈ​വി​ധ്യ​വ​ത്​​ക​ര​ണ​ത്തി​ലൂ​ടെ സാ​മ്പ​ത്തി​ക ഭ​ദ്ര​ത കൈ​വ​രി​ക്കാ​നു​ള്ള സ​ർ​ക്കാ​റി​ന്റെ ശ്രമങ്ങളും സുൽത്താൻ തൃപ്തി അറിയിച്ചു.മേ​ഖ​ല​യി​ലെ​യും അ​ന്ത​ർ​ദേ​ശീ​യ​ത​ല​ത്തി​ലെ​യും വി​വി​ധ വി​ഷ​യ​ങ്ങ​ളും യോ​ഗം ച​ർ​ച്ച​ചെ​യ്​​തു.പ​ര​സ്​​പ​ര​മു​ള്ള മ​ന​സ്സി​ലാ​ക്ക​ലു​ക​ളി​ലൂ​ടെ​യും നി​ർ​മാ​ണാ​ത്മ​ക​മാ​യ സം​ഭാ​ഷ​ണ​ങ്ങ​ളി​ലൂ​ടെ​യും സ​ഹ​ക​ര​ണ​ത്തി​ലൂ​ടെ​യും രാ​ഷ്​​ട്ര​ങ്ങ​ൾ ത​മ്മി​ലു​ള്ള പ്ര​ശ്​​ന​ങ്ങ​ൾ സ​മാ​ധാ​ന​പ​ര​മാ​യി പ​രി​ഹ​രി​ക്ക​ണ​മെ​ന്ന​താ​ണ്​ ഒ​മാന്റെ
താ​ൽ​പ​ര്യ​മെ​ന്ന്​ സു​ൽ​ത്താ​ൻ പ​റ​ഞ്ഞു.സു​ര​ക്ഷി​ത​വും ഭദ്ര​ത ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നാ​യി ന​ട​ക്കു​ന്ന ശ്ര​മ​ങ്ങ​ളി​ലും സു​ൽ​ത്താ​ൻ ശു​ഭാ​പ്​​തി പ്ര​ക​​ടി​പ്പി​ച്ചു.എല്ലാ മേ​ഖ​ല​ക​ളി​ലെ​യും പ്ര​വ​ർ​ത്ത​ന മി​ക​വ്​ വ​ർ​ധി​പ്പി​ക്കു​ന്ന​തി​നു​ള്ള നി​ർ​​ർ​ദേ​ശ​ങ്ങ​ളും സു​ൽ​ത്താ​ൻ യോ​ഗ​ത്തി​ൽ ന​ൽ​കി.

 

 

 

27 April 2024

Latest News