Thu , Nov 07 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

കുവൈറ്റ് ആരോഗ്യ മേഖലയിൽ വിദേശികൾക്ക് തൊഴിലവസരം ഒരുക്കുന്നു

കുവൈറ്റ് സിറ്റി:രോഗ്യമന്ത്രാലയത്തിൽ അടുത്ത 5 വർഷത്തിനകം 42,94 വിദേശികൾക്ക് ജോലി നൽകും.അതിനായി 152.6 ദശലക്ഷം ദിനാർ നീക്കിവയ്ക്കണമെന്ന് ആരോഗ്യമന്ത്രാലയം ധനമന്ത്രാ‍ലയത്തോട് അഭ്യർഥിച്ചു.ലബോറട്ടറി,എക്സ്‌റേ,ഫാർമസി ടെക്നീഷ്യന്മാർക്കാണ് അവസരം. അവരെ കണ്ടെത്താൻ ടെൻഡർ വിളിക്കുന്നതിന് അനുമതി നൽകണമെന്നും ധനമന്ത്രാലയത്തോട് ആവശ്യപ്പെട്ടു.5 വർഷത്തിനിടെ 6 ബാച്ചുകളായാണ് റിക്രൂട്ട്മെന്റ്.ആദ്യഗ്രൂപ്പിൽ 41.96 ദശലക്ഷം ദിനാർ ചെലവിൽ 1187 പേരെയാണ് റിക്രൂട്ട് ചെയ്യുന്നത്.സബാഹ് ആരോഗ്യ മേഖലയിലെ സ്ഥാപനങ്ങളിലാകും നിയമനം.ഡയറക്ടർ,അസി. ഡയറക്ടർ,4 സൂപ്പർവൈസർമാർ,450 ലാബ് ടെക്നീഷ്യന്മാർ,130 ബ്ലഡ് സാം‌പിൽ ടേകർ,467 എക്സ്‌-റേ ടെക്നീഷ്യന്മാർ,134 ഫാർമസി ടെക്നീഷ്യന്മാർ എന്നിവരെയാണ് ആവശ്യം.

 

 

7 November 2024

Latest News